ആകാശ് മദ്ദളം അരങ്ങേറ്റം കുറിച്ചു

കലാമണ്ഡലം ആകാശ് പിഷാരോടി. മുക്കാട്ടുകര.

Posted by Manojkumar Pisharath on Wednesday, 2 October 2019

മദ്ദളത്തിൽ വീണ്ടും ഒരു പിഷാരടി ആദ്യാക്ഷരം കുറിച്ചിരിക്കുന്നു .

ആകാശ് പിഷാരടി, മുക്കാട്ടുകര പിഷാരം  ഒക്ടോബർ 2 ന് കേരള കലാമണ്ഡലത്തിൽ ആണ് അരങ്ങേറ്റം കുറിച്ചത് .

ഹരിശ്രീ വാദ്യകലാക്ഷേത്രത്തിന്റെ പ്രഥമ ആസ്വാദക പുരസ്ക്കാരം നേടിയ മുക്കാട്ടുകര പിഷാരത്ത് മനോജ് പിഷാരടിയുടെയും സിമിയുടെയും മകനാണ് കലാമണ്ഡലം മദ്ദളം വിദ്യാർത്ഥിയായ ആകാശ്

അരങ്ങേറ്റം കുറിച്ച ആകാശിനു നല്ലൊരു മദ്ദള വാദകനാവട്ടെ എന്നാശംസിക്കുന്നു

0

One thought on “ആകാശ് മദ്ദളം അരങ്ങേറ്റം കുറിച്ചു

Leave a Reply

Your email address will not be published. Required fields are marked *