കോട്ടയം ശാഖ ഓണാഘോഷവും വാർഷികവും

കോട്ടയം ശാഖയുടെ വാർഷികവും ഓണാഘോഷവും ഇന്ന് രാവിലെ ഏറ്റുമാനൂരിൽ കോട്ടയം രക്ഷാധികാരി പതാകയുയർത്തിയതോടെ തുടക്കമായി .

വാർഷികാഘോഷത്തിന്റെ ചിത്രങ്ങളിലൂടെ കണ്ണോടിക്കുവാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

കോട്ടയം ശാഖയുടെ വാർഷികവും ഓണാഘോഷവും 2019

ഇന്നത്തെ വാർഷിക പൊതുയോഗത്തിൽ തിരഞ്ഞെടുത്ത കോട്ടയം ശാഖയുടെ പുതിയ ഭരണ സമിതി അംഗങ്ങൾ:

രക്ഷാധികാരി :CKKപിഷാരടി, മഞ്ജുഷ നാഗമ്പടം കോട്ടയം &

N P മധുസൂദനൻ വെന്നിമല

പ്രസിഡൻറ്: അശോക കുമാർ- ഏറ്റുമാനൂർ

വൈ: പ്രസിഡൻറ്: ദേവകുമാർ-വെന്നിമല

സെക്രട്ടറി – ഹരി ഏറ്റുമാനൂർ

ജോ. സെക്രട്ടറി : അജിത് കുമാർ – വെന്നിമല

ഖജാൻജി: രാധാകൃഷ്ണൻ – മേമ്മുറി

മുഖ്യ ഉപദേഷ്ടാവ്: സുരേന്ദ്ര പിഷാരടി

എക്സിക്യൂട്ടീവ് മെമ്പർ: ഗീത – മറിയപ്പള്ളി

കമല പിഷാരസ്യാർ – നീണ്ടൂർ

സുമംഗല – ഏറ്റുമാനൂർ

ഗോകുലകൃഷ്ണൻ – കുമാരനെല്ലൂർ

പ്രവീൺ കുമാർ- വെന്നിമല

ഋഷികേശപി ഷാരടി – ഓണംതുരുത്ത്

ഗീത – ഏറ്റുമാനൂർ

0

Leave a Reply

Your email address will not be published. Required fields are marked *