Koodiyattam Arangettam by Vandana

സ്വയംഭൂ മഹാഗണപതി ക്ഷേത്രം, പനങ്ങാട്, എറണാകുളം നവരാത്രി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ കൂടിയാട്ടത്തിൽ വന്ദന അരങ്ങേറ്റം കുറിച്ചു.

എറണാകുളം ശാഖയിലെ അംഗങ്ങളായ തൊണ്ടിയന്നൂർ പിഷാരത്ത് ശ്രീ ജയനാരായണൻറെയും പുഞ്ചപ്പാടം പുത്തൻ പിഷാരത്ത് ശ്രീമതി ഉഷയുടെയും മകളാണ് വന്ദന.

വന്ദനക്ക് അനുമോദനങ്ങൾ

One thought on “Koodiyattam Arangettam by Vandana

Leave a Reply

Your email address will not be published. Required fields are marked *