കുരുന്നുകൾക്കൊപ്പം പ്രതിഭകൾ

നമുക്കിടയിലെ ഓട്ടൻ തുള്ളലെന്ന കലയിലെ തിളങ്ങുന്ന നക്ഷത്രമാണ് അന്തരിച്ച പ്രശസ്‍ത തുള്ളൽ കലാകാരൻ കോങ്ങാട് അച്യുത പിഷാരോടിയുടെ മകൻ “കൃഷ്ണപുരത്ത് മുരളി“.

മുരളിയെന്ന പ്രതിഭയെ കാണുവാനും അടുത്തറിയുവാനും അദ്ദേഹം പഠിച്ച ചെമ്മല സ്‌കൂളിൽ നിന്നുമുള്ള കുരുന്നുകളും അദ്ധ്യാപകരും എത്തിയപ്പോൾ, അവരോട് സംവദിച്ചതിന്റെ ചിത്ര വിശേഷങ്ങളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം.

 

സംവാദത്തിന്റെ സമ്പൂർണ്ണ വീഡിയോ

കൃഷ്ണപുരത്ത്‌ മുരളി | ഓട്ടൻ തുള്ളൽ കലാകരൻ | സ്കൂൾ പ്രതിഭകൾക്കൊപ്പം

Posted by Amlps kuruvambalam on Monday, November 25, 2019

 

ചിത്രങ്ങൾ

മുരളിയെക്കുറിച്ച് കൂടുതലറിയാൻ അദ്ദേഹത്തിന്റെ പേജ് നോക്കുക

Krishnapurath Murali

1+

Leave a Reply

Your email address will not be published. Required fields are marked *