ഡോ: ജയകൃഷ്ണന് കേരളകലാമണ്ഡലം അവാർഡ്

-ടി പി ശശികുമാർ

ഈ വർഷത്തെ 2019ലെ കേരള കലാമണ്ഡലത്തിൽ നിന്നും മികച്ച മൃദംഗം കലാകാരനുള്ള അവാർഡ് ഡോ: ജയകൃഷ്ണന് ലഭിച്ചിരിക്കുന്നു.

അവാർഡ് ദാന ചടങ്ങ്കലാമണ്ഡലം കൂത്തമ്പലത്തിൽ വെച്ച് നവംബർ 9 ന് കാര്യപരിപാടികളോടെ നിർവഹിക്കുന്നതാണ്.

ശ്രീ ജയകൃഷ്ണനെക്കുറിച്ച് കൂടുതലറിയാൻ അദ്ദേഹത്തിന്റെ പേജ് നോക്കുക http://www.pisharodysamajam.com/shining_star/2608/

ജയകൃഷ്ണന് പിഷാരോടി സമാജത്തിൻറെ അനുമോദനങ്ങൾ!

0

One thought on “ഡോ: ജയകൃഷ്ണന് കേരളകലാമണ്ഡലം അവാർഡ്

Leave a Reply

Your email address will not be published. Required fields are marked *