സംയുക്ത ഭരണസമിതി യോഗം

ബഹുമാനപ്പെട്ട ഭരണസമിതി അംഗങ്ങളുടെ ശ്രദ്ധക്ക്,

പ്രതികൂല സാഹചര്യം മൂലം മാറ്റി വെച്ച സംയുക്ത ഭരണസമിതി യോഗം 08-09-2019 ഞയറാഴ്ച നടത്തുന്നതാണ്.

വിശദമായ അജണ്ട ഭരണ സമിതിവാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ അയക്കുന്നതാണ്.

എന്ന്
സ്നേഹാദരങ്ങളോടെ

കെ പി ഹരികൃഷ്ണൻ
ജനറൽ സെക്രട്ടറി


 

ബഹുമാനപ്പെട്ട എല്ലാ ഭരണസമിതി അംഗങ്ങളുടെയും ശ്രദ്ധക്ക്..

കേരളം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതികൂല കാലാവസ്ഥയും അതുമൂലമുള്ള അനിശ്ചിതാവസ്ഥയും കണക്കിലെടുത്ത് 18-08-2019 ഞയറാഴ്ച ചേരാനിരുന്ന സംയുക്ത ഭരണസമിതിയോഗം മാറ്റി വെച്ചതായി അറിയിക്കുന്നു.

പുതിയ തീയതി അധികം വൈകാതെ അറിയിക്കുന്നതാണ്.

കെ പി ഹരികൃഷ്ണൻ
ജനറൽ സെക്രട്ടറി


 

പിഷാരോടി സമാജം PE&WS , PP&TDT, തുളസീദളം എന്നിവയുടെ ഭരണസമിതി അംഗങ്ങളുടേയും ശാഖാ പ്രസിഡന്റ് സെക്രട്ടറിമാരുടെയും സംയുക്ത ഭരണസമിതി യോഗം 18-08- 2019 ഞയറാഴ്ച രാവിലെ 9:30ന് സമാജം പ്രസിഡന്റ് ശ്രീ രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ തൃശൂരിൽ സമാജം ആസ്ഥാനമന്ദിരത്തിൽ വച്ച് ചേരുന്നതാണ്.

എല്ലാ അംഗങ്ങളും കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു. അന്ന് ക്ഷേമനിധിയും ഉണ്ടായിരിക്കുന്നതാണ്

എന്ന്
കെ പി ഹരികൃഷ്ണൻ
ജനറൽ സെക്രട്ടറി
പിഷാരോടി സമാജം

0

One thought on “സംയുക്ത ഭരണസമിതി യോഗം

  1. രാജൻ സിത്താരക്കും കൂട്ടുകാർക്കും ആശംസകൾ

    0

Leave a Reply

Your email address will not be published. Required fields are marked *