ശ്രീമതി പ്രീത രാമചന്ദ്രന് ആദരം

-എം സന്തോഷ് കുമാർ, എറണാകുളം

കലാസദൻ സ്‌കൂൾ ഓഫ് മ്യൂസിക് കാലിക്കറ്റ് നിത്യ ഹരിത നായകൻ പ്രേം നസീർ അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കിയൊരുക്കുന്ന “സന്ധ്യ മയങ്ങും നേരം” മെഗാ ഷോയിൽ ശ്രീമതി പ്രീത രാമചന്ദ്രനെ ആദരിക്കുന്നു.
2019 ഒക്ടോബർ 11 വെള്ളിയാഴ്ച്ച വൈകീട്ട് 5 മണിക്ക് കോഴിക്കോട് ടൗൺ ഹാളിലാണ് ഷോ.

ശ്രീമതി പ്രീത രാമചന്ദ്രനെ കുറിച്ച് കൂടുതലറിയാൻ അവരുടെ പേജ് നോക്കുക http://www.pisharodysamajam.com/shining_star/preetha-ramachandran/

0

3 thoughts on “ശ്രീമതി പ്രീത രാമചന്ദ്രന് ആദരം

  1. ശ്രീമതി പ്രീതാ രാമചന്ദ്രന്ന് അഭിനന്ദനങ്ങൾ

    0

Leave a Reply

Your email address will not be published. Required fields are marked *