എറണാകുളം ശാഖ ഒക്ടോബർ മാസ യോഗം

-എം സന്തോഷ് കുമാർ, എറണാകുളം

എറണാകുളം ഒക്ടോബർ മാസ യോഗം കാണി നാട് പിഷാരത്ത് വിജയകൃഷ്ണന്റെ ഭവനത്തിൽ വെച്ച് 13 – 10-19 ന് കൂടി.

തൃശൂർ പടിഞ്ഞാറുട്ട് പിഷാരത്ത് രാജഗോപാലന്റെ സ്മരണാർത്ഥം മക്കൾ ഏർപ്പെടുത്തിയ ധനസഹായം ശാഖയിലെ ഒരംഗത്തിന് രക്ഷാധികാരി അഡ്വ.ജയകുമാർ നൽകി.

സമാജംവെബ്സൈറ്റ് സംഘടിപ്പിച്ച കവിതാ രചന മത്സരത്തിലെ പ്രോത്സാഹന സമ്മാനം ശാഖാ മെമ്പർ വിനീത കൃഷ്ണ കുമാറിന് നൽകി.

 

0

Leave a Reply

Your email address will not be published. Required fields are marked *