എറണാകുളം ശാഖ ഓണാഘോഷം

0

എറണാകുളം ശാഖയുടെ ഓണാഘോഷവും കുടുംബസംഗമവും ഇന്ന് 22/09/2019 രാവിലെ കടവന്ത്രയിലെ NSS ഹാളിൽ വെച്ച് നടന്നു…

ഓണാഘോഷ വേളയിൽ പൂക്കള മത്സരം, കലാപരിപാടികൾ, ഈ വർഷത്തെ ശാഖയുടെ അവാർഡ് / സ്കോളർഷിപ് എന്നിവയും ഉണ്ടായിരുന്നു…

ഓണാഘോഷത്തിന്റെ ചിത്രങ്ങൾ കാണുവാൻ താഴെക്കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

എറണാകുളം ശാഖയുടെ ഓണാഘോഷവും കുടുംബസംഗമവും 2019

Leave a Reply

Your email address will not be published. Required fields are marked *