ചിത്ര രചന മത്സരം / Drawing Competition

നമ്മുടെ രാഷ്ട്ര പിതാവിന്റെ 150-ാം ജന്മവാർഷികമാണ് ഈ വരുന്ന ഒക്ടോബർ 2 ന്.
ഈ അവസരത്തിൽ സമാജം വെബ്‌സൈറ്റ് ഒരു ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു.
വിഷയം: മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട ഏതു വിഷയവുമാവാം.
ചിത്രങ്ങൾ പെൻസിൽ ഉപയോഗിച്ചു വരച്ചവ മാത്രമേ സ്വീകരിക്കൂ. കളർ ഉപയോഗിക്കാവുന്നതല്ല.
ചിത്രങ്ങൾ സ്കാൻ ചെയ്ത് mail@pisharodysamajam.com ൽ ഇ മെയിൽ മുഖേന കിട്ടേണ്ട അവസാന തിയതി 01-10-2019 രാത്രി 8 മണി വരെ.
മികച്ച ചിത്രത്തിന് സമ്മാനം നൽകുന്നതാണ്. കൂടാതെ 2 നല്ല ചിതങ്ങൾക്ക് പ്രോത്സാഹന സമ്മാനവും നൽകുന്നതായിരിക്കും.
മികച്ച ചിത്രം തുളസീദളത്തിൽ പ്രസിദ്ധീകരിക്കുന്നതുമാണ്.

150th Birth Anniversary of our “Father of the Nation” is being celebrated on this October 2nd.
Samajam is conducting a Drawing Competition on this occasion.
Subject: Mahathma Gandhi(Related to him or his life)
Only pencil drawing is allowed and no colour is allowed.
Drawings may please be e mailed to mail@pisharodysamajam.com not latere than 8 pm on 1st October 2019.
Prize will be given for the Best Picture and next two better ones will be given consolation prizes.
Best picutre will be published in Thulaseedalam.

Administrator

1+

Leave a Reply

Your email address will not be published. Required fields are marked *