മുംബൈ സാഹിത്യോത്സവം 2019 ൽ ഡോ. കെ പി മോഹനൻ

-ടി പി ശശികുമാർ, മുംബൈ

അക്കാദമികളെല്ലാം ഭാഷയുടെയും മാനവ സമൂഹത്തിന്റെയും ഉന്നമനത്തിനുവേണ്ടി വിഭാവനം ചെയ്തിട്ടുള്ളതാണെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനൻ , കേരള സാഹിത്യ അക്കാദമിയും കേരളീയ കേന്ദ്ര സംഘടനയും കെ എസ് എൻ എവെസ്റ്റേൺ സോണിൻറെയും ആഭിമുഖ്യത്തിൽ നടന്ന മുംബൈ സാഹിത്യോത്സവം 2019 ൽ ഒക്ടോബർ 12 നു ആമുഖ പ്രസംഗം നടത്തവേ പറഞ്ഞു.

ഒക്ടോബർ 13 നു വൈകീട്ട് അഞ്ചരക്ക് നെരൂളിലുള്ള ടെർണ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം അക്കാദമി പ്രസിഡണ്ട് ശ്രീ വൈശാഖൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ. കെ പി മോഹനൻ, സാഹിത്യകാരൻ അശോകൻ ചെരുവിൽ എന്നിവർ സംസാരിച്ചു. എം എൻ കാരശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.

Posted by Sasikumar Puthanpisharam on Sunday, October 13, 2019

0

Leave a Reply

Your email address will not be published. Required fields are marked *