DHL Logistics Covid Hero Jayan Mannanur

DHL Logistics Cargo Divisionന്റെ Covid Heroes എന്ന വിഭാഗത്തിൽ സ്ഥാനം പിടിച്ചു കൊണ്ട് ഒരു പിഷാരോടി.

കൊച്ചി ബ്രാഞ്ചിലെ ശ്രീ എം പി ജയനാണ് ഈ സൗഭാഗ്യം ലഭിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ബ്രാൻഡായ DHL Logistics Cargoന്റെ കൊച്ചിൻ ബ്രാഞ്ചിന്റെ എല്ലാമെല്ലാമായ ജയൻ, മാന്നനൂർ പിഷാരത്ത് തങ്ക പിഷാരസ്യാരുടെയും മേലീട്ടിൽ പിഷാരത്ത് അച്യുത(അച്ചുണ്ണി) പിഷാരോടിയുടെയും മകനാണ്. ഭാര്യ കുട്ടമശ്ശേരി പിഷാരത്ത് അമ്പിളി. മക്കൾ: ആകാശ് ആദിത്യ.

DHL Express പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഇവിടെ പങ്കു വെക്കുന്നു

13+

12 thoughts on “DHL Logistics Covid Hero Jayan Mannanur

  1. Congradulations Jayan, I am proud of you that you have done yeoman service in Nedumbasseri airport in executing cargo operations deftly sometimes all alone, congradulations.

    1+
  2. Congratulations jayan it makes us so proud a pisharody and more so jayan . Great keep up the good work stay blessed

    0
  3. Congratulations…. It all about hard work and dedication…. Well done…. Best regards…
    Ramesh Balakrishnan… Mumbai

    0

Leave a Reply

Your email address will not be published. Required fields are marked *