ദർശന രവീന്ദ്രൻ ഇനി കമേഴ്ഷ്യൽ പൈലറ്റ്

Chimes Aviation Academy യിൽ നിന്നും പഠിച്ചിറങ്ങിയ ദർശന രവീന്ദ്രൻ ഇനി മുതൽ കമേഴ്ഷ്യൽ പൈലറ്റ്.

Comercial Pilot ലൈസൻസ് കരസ്ഥമാക്കിയ ശ്രീ K P രവീന്ദ്രന്റെ മകൾ ദർശന രവീന്ദ്രനെ കണ്ണൂരിൽ വെച്ചു നടന്ന Furniture Manufacture’s Association ജില്ലാ സമ്മേ ജനത്തിൽ വെച്ച് മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ ഉപഹാരം നൽകി ആദരിക്കുന്നു.

അച്ഛൻ: കണ്ണനൂർ പിഷാരത്ത് K P രവീന്ദ്രൻ
അമ്മ: ശുകപുരത്ത് പിഷാരത്ത് ദിവ്യ
സഹോദരൻ: ധീരജ്

ദർശനക്ക് പിഷാരോടി സമാജത്തിന്റെ അഭിനന്ദനങ്ങൾ

ശ്രീ രവീന്ദ്രനെക്കുറിച്ച് കൂടുതലറിയാൻ വായിക്കുക http://www.pisharodysamajam.com/shining_star/raveendran-k-p/

 

0

7 thoughts on “ദർശന രവീന്ദ്രൻ ഇനി കമേഴ്ഷ്യൽ പൈലറ്റ്

Leave a Reply

Your email address will not be published. Required fields are marked *