അരുണിന് അഭിനന്ദനങ്ങൾ

– മുരളി, മാന്നനൂർ

പാലക്കാട് ശാഖയിലെ ആറങ്ങോട്ട് പിഷാരത്ത് രാജേന്ദ്രന്റെയും, മണക്കുളങ്ങളര പിഷാരത്ത് ലതയുടെയും മൂത്ത മകൻ അരുൺ ആർ പിഷാരോടിക്ക് ഇന്ത്യൻ നാവിക സേനയിലെ ലഫ്റ്റനൻറ് കമാണ്ടർ ആയി സ്ഥാനക്കയറ്റം കിട്ടി.

സഹോദരൻ : അഖിൽ ആർ പിഷാരോടി

അരുണിന് അഭിനന്ദനങ്ങൾ

0

11 thoughts on “അരുണിന് അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *