ചിത്രകലയിൽ തന്നിൽ രൂഢ മൂലമായ വാസനയെ തൊട്ടുണർത്താനായി തന്റെ അറുപത്തി മൂന്നാം വയസ്സിലും വിദ്യാർത്ഥിനിയായിരിക്കുകയാണ് തിരുവനന്തപുരം ശാഖയിലെ ശ്രീമതി സുമംഗല ഗോപിനാഥ്.
റിസർവ് ബാങ്കിലെ ഔദ്യോഗിക ജീവിതത്തിനു വിരാമമിട്ട ശേഷമായിരുന്നു കൊടിക്കുന്നത്ത് പിഷാരത്ത് സുമംഗല ചിത്രകലയെ ഗൗരവപൂർവ്വം ഏറ്റെടുത്തത്.
അവരുടെ കലാചാതുരിയിൽ നിന്നും വിടർന്നൊരു സൃഷ്ടി നിങ്ങൾക്കായി ഇവിടെ പ്രദർശിപ്പിക്കുന്നു.
ചെങ്ങാനിക്കാട്ട് പിഷാരത്ത് ഗോപിനാഥ്(മജീഷ്യൻ) ആണ് ഭർത്താവ്.
മക്കൾ: വിവേക്, വിഷ്ണു.
Congrats
Excellent. Continue the effort. All the best.
സുമംഗല ഗോപിനാഥിന്ന് അഭിനന്ദനങ്ങൾ
waiting to see your art work……….
I am really proud of you! Keep it up.
ഉണ്ണിക്കത്ഭുതം …. ആഹ്ലാദം…
ശരിക്കും ഉണ്ണിയുടെ കുഞ്ഞേടത്തിയുടെ കവിതയാണ് എനിക്കിന്ന് മനസ്സിൽ..
എടത്തിയമ്മേ… വാക്കുകളില്ല… അഭിനന്ദനം… അതിലുപരി.. സന്തോഷം…
അഭിനന്ദനങ്ങൾ