അർച്ചനക്ക് ഗോൾഡ് മെഡലോടെ ഒന്നാം റാങ്ക്

അമൃത വിശ്വവിദ്യാപീഠം കോയമ്പത്തൂർ ക്യാമ്പസ്സിൽ നിന്നും എം എസ് സി കെമിസ്ട്രിയിൽ ഗോൾഡ് മെഡലോടെ ഒന്നാം റാങ്കിന് അർച്ചന പി. വിജയിച്ചു.

ചെമ്മലശ്ശേരി ചെറുകാട് പിഷാരത്ത് കെ പി രാജന്റെയും ചേലക്കര വെങ്ങാനെല്ലൂർ അയോദ്ധ്യ പിഷാരത്ത് പരേതയായ പി ഓമന യുടെയും മകളാണ്.

അർച്ചനയ്ക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങൾ

 

27+

8 thoughts on “അർച്ചനക്ക് ഗോൾഡ് മെഡലോടെ ഒന്നാം റാങ്ക്

  1. കോയമ്പത്തൂർ അമൃത വിശ്വവിദ്യാപീ ഠത്തിൽ നിന്ന് Msc chemistry യിൽ ഒന്നാം സ്ഥാനം വാങ്ങി സ്വർണമെഡൽ കരസ്തമാക്കിയ അർച്ചന പി ക്കു അഭിനന്ദനങ്ങൾ 🌹

    0
  2. അർച്ചനയ്ക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ

    0

Leave a Reply

Your email address will not be published. Required fields are marked *