ഗായികമാരെ ക്ഷണിക്കുന്നു

ഗാനരചയിതാവ് ഖാദര്‍ പട്ടേപ്പാടം (തുളസീദളം എഡിറ്റർ ശ്രീ ഗോപൻ പഴുവിലിന്റെ സ്നേഹിതൻ ,ലൈബ്രറി കൗണ്‍സില്‍ അംഗവുമാണ്)  ഗാനരചന നടത്തി പ്രശസ്ത സംഗീത സംവിധായകനായ പ്രതാപ് സിംഗിൻറെ (Late N.N.പിഷാരോടിയുടെ മുള്‍ക്കിരീടം, മുത്ത്, തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍) മേല്‍നോട്ടത്തില്‍ ഡോക്ടര്‍ ദീപാലക്ഷ്മി സംഗീത സംവിധാനം ചെയ്യുന്ന ഒരു ലളിതഗാനം പാടാന്‍ പുതിയ കുട്ടികള്‍ക്ക് അവസരം കൊടുക്കുന്നുണ്ട്.

കഴിവുള്ള കുട്ടികൾ(female voice ) , താല്പര്യമുള്ള പക്ഷം താഴെപ്പറയുന്ന നമ്പറിൽ ശ്രീ ഗോപൻ പഴുവിലിനെ അറിയിച്ചാൽ അദ്ദേഹം പാടേണ്ട ഗാനം അയച്ചു തരുന്നതാണ്. പ്രസ്തുത ഗാനം പാടി mobileലോ മറ്റോ record ചെയ്ത് അദ്ദേഹത്തിൻറെ  വാട്സപ്പ് നമ്പറില്‍( 94952 25979) അയക്കുക. അയക്കുമ്പോള്‍ ആരാണ് പാടിയതെന്നും വീട്ടുപേരും ഫോണ്‍ നമ്പറുമടക്കം അയക്കണം.

(അയച്ചു എന്നത് സെലക്റ്റ് ചെയ്തു എന്നല്ല അര്‍ത്ഥം.വേറെയും കുട്ടികള്‍ പാടി അയച്ചിട്ടുണ്ട്. അവസാന തീരുമാനം ശ്രീ.പ്രതാപ് സിംഗിൻറെതാണ് .

No recomendations.😀

Leave a Reply

Your email address will not be published. Required fields are marked *