ആദിത്യൻ നാസയിൽ

ആലുവ കടുങ്ങല്ലൂർ വിഷ്ണുമായയിൽ കെ.പി.രവി-ജ്യോത്സ്യന ദമ്പതികളുടെ മകനായ, പത്താം ക്ലാസ്സിൽ പഠിക്കുന്ന ആദിത്യൻ , തെരെഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം വിദ്യാർത്ഥികളുടൊപ്പം അമേരിക്കയിലെ ബഹിരാകാശ കേന്ദ്രമായ നാസ സന്ദർശിക്കുന്നു.

പത്ത് ദിവസം നീണ്ടു നിൽക്കുന്ന പഠനയാത്രക്കൊപ്പം നയാഗ്ര ഉൾപ്പെടെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാനുള്ള ഭാഗ്യവും ആദിത്യന് ലഭിച്ചിട്ടുണ്ട്.

ശുഭയാത്ര നേർന്നു കൊണ്ട് ചൊവ്വര ശാഖയും പിഷാരോടി സമാജവും വെബ്സൈറ്റും ആദിത്യന് എല്ലാവിധ ആശംസകളും നേരുന്നു.

യാത്രയിൽ നിന്നുമുള്ള ചിത്രങ്ങൾ നിങ്ങൾക്കായി പങ്കുവെക്കുന്നു

14 thoughts on “ആദിത്യൻ നാസയിൽ

  1. Hearty congratulations. Kindly utilise this opportunity optimum possible so that our country can devlop you as one of the sientists.

  2. Congratulations adithyan…. May this opportunity be a turning point in your career and Learn well and enjoy the trip…👏👏

Leave a Reply

Your email address will not be published. Required fields are marked *