ആദിത്യന്റെ തായമ്പക

എഴക്കാട് തിരുകുന്നപ്പുള്ളി ഭഗവതിക്ഷേത്രത്തിൽ ആദിത്യൻ അച്യുതാനന്ദൻ തായമ്പക അവതരിപ്പിച്ചപ്പോൾ..

കേരള പോലീസിൽ സബ് ഇൻസ്പെക്ടറായ പാലൂർ തെക്കെ പിഷാരത്ത് അച്ചുതാനന്ദന്റെയും കോങ്ങാട് ജി. യു. പി സ്കൂളിലെ അദ്ധ്യാപികയായ ആണ്ടാം പിഷാരത്ത് ജ്യോതിയുടെയും മകനാണ് ആദിത്യൻ

5+

One thought on “ആദിത്യന്റെ തായമ്പക

Leave a Reply

Your email address will not be published. Required fields are marked *