ആദിത്യൻ അച്യുതാനന്ദൻ

പേര്/വയസ്സ്: ആദിത്യ കൃഷ്ണൻ 16 yrs,
പാലക്കാട് റവന്യൂ ജില്ല
നേടിയസമ്മാനം, സ്ഥാനം, ഗ്രേഡ്  : 1.  കഥകളി സംഗീതം A Grade First in Palakkad Dist,  A grade in State Kalolsavam, Kasargod
2.  കഥാപ്റസംഗം -A Grade
മത്സര ഇനം : കഥകളിസംഗീതം & കഥാപ്റസംഗം (ഹയർ സെക്കന്ററി)
അച്ഛൻ: അച്ചുതാനന്ദപിഷാരോടി, പാലൂർ തെക്കെ പിഷാരം(Now S I of Police. Palakkad Crime Branch
അമ്മ: ഏ പി ജ്യോതി’ ആണ്ടാം പിഷാരം – ചെറായ, കോങ്ങാട്, Teacher GUPS Kongad
സഹോദരി : ആർദ്ര DELED (TTC) വിദ്യാർത്ഥി
ശാഖ: കോങ്ങാട്

കഴിഞ്ഞവർഷവും ആദിത്യൻ കഥകളിസംഗീതത്തിലും കഥാപ്രസംഗത്തിലും സംസ്ഥാനതലത്തിൽ A Grade കരസ്ഥമാക്കിയിരുന്നു പ്രശസ്ത കഥകളിസംഗീതജ്ഞൻ ശ്രീ നെടുമ്പള്ളി രാംമോഹന്റെ ശിഷ്യനാണ് കോങ്ങാട് KPRP ഹയർസെക്കന്ററി സ്കൂളിലെ +1 വിദ്യാർത്ഥിയായ ആദിത്യൻ.

 

5+

6 thoughts on “ആദിത്യൻ അച്യുതാനന്ദൻ

Leave a Reply

Your email address will not be published. Required fields are marked *