പിഷാരോടി സമാജം 42 മത് കേന്ദ്രവാർഷിക സമ്മേളനം ഇന്ന്

സമാജം 42 മത് കേന്ദ്രവാർഷികവും വിവിധ പോഷക സംഘടനകളുടെ വാർഷികങ്ങളും ഇന്ന് ബാംഗളൂരു മല്ലപ്പ ലേ ഔട്ട് റോഡിലുള്ള ശ്രീ ഗുരു പാർട്ടി ഹാളിൽ വെച്ച് നടക്കും.

രാവിലെ 10 മണിക്ക് പതാക ഉയർത്തുന്നതോടെ ആരംഭിക്കുന്ന ചടങ്ങുകളിൽ കേന്ദ പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി അദ്ധ്യക്ഷനായിരിക്കും. ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിക്കും, ട്രഷറർ കൃഷ്ണദാസ് കണക്കുകൾ അവതരിപ്പിക്കും.
ഉച്ചക്ക് 2 മണി മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *