പഞ്ചാരിമേളം അരങ്ങേറ്റം

കോങ്ങാട് ക്ഷേത്ര കലാക്ഷേത്രത്തിന്റെ സുവർണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്, ജൂൺ ഒന്നിന്, കലാക്ഷേത്രം വത്സന്റെ കീഴിൽ അഭ്യസിച്ച പതിനൊന്നോളം ശിഷ്യരുടെ പഞ്ചാരിമേളം (പതികാലം മുതൽ) അരങ്ങേറ്റം കോങ്ങാട് വെച്ച് നടന്നു.

കലാക്ഷേത്രം വത്സൻ
തറവാട് സ്രാമ്പിക്കൽ പിഷാരം
സ്ഥിരതാമസം കോങ്ങാട്

മുണ്ടയിൽപിഷാരത്ത് ഗോപാലകൃഷ്ണപിഷാരോടിയുടെയും
സ്രാമ്പിക്കൽപിഷാരത്ത് വിജയകുമാരി പിഷാരസ്യാരുടെയും മകനാണ് വത്സൻ.

ചെങ്ങാനിക്കാട് പിഷാരത്ത് രശ്മിയാണ് ഭാര്യ.

മക്കൾ വരദ & വേദ

അരങ്ങേറ്റം നടത്തിയ
മറ്റ് പിഷാരോടി കലാകാരന്മാർ

കലാക്ഷേത്രം രാമഭദ്രൻ പിഷാരോടി
കലാക്ഷേത്രം അനിൽകൃഷ്ണൻ
കലാക്ഷേത്രം രാജു വിജയൻ
കലാക്ഷേത്രം ഹരീഷ്

0

Leave a Reply

Your email address will not be published. Required fields are marked *