Pisharody Girl – Ashwati – Kochi

പിഷാരസ്യാർ യുവതി, ബി ടെക്ക്, 156 സെ മീ ഉയരം, സെൻട്രൽ ഗവൺമെൻറ് ഉദ്യോഗസ്ഥ(കൊച്ചി നേവൽ ബേസ് ). കേരളത്തിൽ ജോലിയുള്ള പിഷാരടി, സമാന അമ്പലവാസി സമുദായങ്ങളിൽ ഉള്ള അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിച്ചു കൊള്ളുന്നു. (Govt, Bank, Reputed company എന്നിവയിൽ ജോലിയുള്ളവർക്ക് മുൻഗണന). ജാതകച്ചേർച്ച നോക്കി വിളിക്കുക.
മൊബൈൽ :9947883003 / 7033869596

1168 മകരം 17(1993 ജനുവരി 30) ശനിയാഴ്ച അശ്വതി നക്ഷത്രം മൂന്നാം പാദം കറുത്തപക്ഷത്തിൽ സപ്തമി തിഥിയിൽ സിംഹക്കരണം (സിംഹം ) ശുഭനാമനിത്യയോഗം ഇവ കൂടിചേർന്ന സമയം IST 12.42 PM  (പകൽ)മേടക്കൂറിൽ മേടലഗ്നത്തിൽ ഭൂലോകമാതാ.
ഗർഭശിഷ്ട കേതു ദശ 2-2-26-0

Leave a Reply

Your email address will not be published. Required fields are marked *