ഓർമകളിൽ ഷാരോടി മാഷ്

പാലൂർ പുത്തൻ പിഷാരത്ത് പരേതനായ രാഘവ പിഷാരോടി മാസ്റ്ററെ കുറിച്ച് പ്രിയ ശിഷ്യൻ സുരേഷ് തെക്കേ വീട്ടിൽ മാതൃഭൂമി വാരിക 2012 ഒക്ടോബർ 14-20 യിൽ എഴുതിയ ലേഖനം അദ്ധ്യാപക ദിനത്തിൽ  ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു.

 

2 thoughts on “ഓർമകളിൽ ഷാരോടി മാഷ്

  1. കുലത്തൊഴിൽ ആയ കഴകം അല്ലാതെ pisharody സമുദായത്തിൽ കൂടുതൽ അധ്യാപക ജോലി ചെയ്യുന്ന വർ ആണെന്ന് തോന്നുന്നു.അവർക്ക് എല്ലാം ഒരേ രൂപവും ഭാവവും സ്വഭാവവും ആണെന്ന് തോന്നിയിട്ടുണ്ട്.
    ആദരാഞ്ജലികൾ…

  2. പ്രകാശം പരത്തുന്ന വരികൾ.
    ഗുരു പറഞ്ഞപോലെ, നേരുള്ള നേരെയുള്ള എഴുത്ത്. അസാധാരണമായ വ്യക്തിപ്രഭാവമുള്ളയാളായി മാഷെ കാണുമ്പോൾ പലപ്പോഴും തോന്നിയിരുന്നു. അർഹിച്ച അംഗീകാരം കിട്ടാതെ കടന്നു പോയി. സുരേഷിന്റെ വരികളിൽ ഓർമ്മകളിൽ മാഷ് പുനർജനിച്ചു.
    അഭിനന്ദനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *