S R Sanjiv

ആമയൂർ പിഷാരത്ത് ഡോക്ടർ ഭരതന്റെ (കൊപ്പം)യും ചെറു കുന്നിൽ തെക്കെ കിഴക്കേ വീട്ടിൽ സുമിത്ര ഭരതന്റെയും മകനാണ് സഞ്ജീവ്. പത്നി ആറ്റൂർ പിഷാരത്ത് രോഷ്നി, മകൾ ജാഹ്നവി. ഏഷ്യാനെറ്റ്‌ വാർത്താ വിഭാഗത്തിൽ ഏറെക്കാലം പ്രവർത്തിച്ചിരുന്ന എസ്. ആർ. സഞ്ജീവ് ഇപ്പോൾ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ മാധ്യമ പഠനവിഭാഗം തലവനാണ്. അദ്ദേഹത്തിന്റെ താഴെക്കാണുന്ന വീഡിയോ കാണുക 0