ദല(Dubai Art Lovers Association)സ്കൂള്‍ യുവജനോത്സവത്തില്‍ ലളിത ഗാനത്തിലും സംഘഗാനതിലും ഒന്നാം സ്ഥാനം കരസ്ഥമാക്കികൊണ്ടായിരുന്നു അഞ്ജലിയുടെ ഗാനരംഗത്തേക്കുള്ള വരവ്. പ്രശസ്ത കഥകളി സംഗീതാചാര്യൻ കോട്ടക്കൽ ഗോപാല പിഷാരടിയുടെ പൗത്രിയായ അഞ്ജലി കാവിൽ പിഷാരത്ത് സുരേഷിന്റെയും മുടവന്നൂർ പിഷാരത്ത് ബിന്ദുവിന്റേയും മകളാണ് . ഏക സഹോദരി അനുപമ. ഇപ്പോൾ ബി ടെക്കിനു പഠിക്കുന്നു. Smule ഗാനാപാലാപനത്തിലൂടെ പ്രശസ്തയാണ് അഞ്ജലി. അഞ്ജലിയുമായി Smule നടത്തിയ ഇന്റർവ്യൂ ഇവിടെ വായിക്കാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed