ദേവായനത്തിലെ ജ്ഞാനസൂര്യൻ

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു. ഈയിടെ ജ്ഞാനപീഠപുരസ്കാരം നൽകി രാജ്യം ആദരിച്ച കേരളത്തിന്റെ പ്രിയ കവി, മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി ഇന്ന്, 15-10-2020 രാവിലെ നമ്മോട് വിട പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ വെബ്‌സൈറ്റും പിഷാരോടി സമാജവും അനുശോചനങ്ങൾ രേഖപ്പെടുത്തുന്നു. പൂനെയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന “വാഗ്ദേവത” മാസികയിൽ ഒക്ടോബർ ലക്കത്തിൽ അദ്ദേഹത്തെക്കുറിച്ച് തുളസീദളം മുഖ്യ പത്രാധിപ രമ പ്രസന്ന പിഷാരോടി എഴുതിയ ലേഖനം ഈ അവസരത്തിൽ പുനഃപ്രസിദ്ധീകരിക്കുന്നു. രമ പ്രസന്ന പിഷാരോടി (അർദ്ധനാരീശ്വരം എന്ന കവിതാസമാഹാരത്തിന് മഹാകവി അക്കിത്തത്തിൻ്റെ അനുഗ്രഹവും, അവതാരികയും ലഭിച്ചിട്ടുണ്ട് ലേഖികയ്ക്ക്) ഒരു കണ്ണീർക്കണം മറ്റു- ള്ളവർക്കായ് ഞാൻ പോഴിക്കവേ ഉദിക്കയാണെന്നാത്മാവി- ലായിരം സൗരമണ്ഡലം” “ഒരു പുഞ്ചിരി ഞാൻ മറ്റു ള്ളവർക്കായ്…

"ദേവായനത്തിലെ ജ്ഞാനസൂര്യൻ"