Last Updated on 19-06-13    7:00 A
IST

To Publish News write to Administrator:  mail@pisharodysamajam.com   /muralivp@hotmail.com                                     You are Visitor No:counter stats  


                              

For Bookings in Guruvayur Guest House, please contact Phone: 0487-2558801, 2558802...


Contents:

bullet36th AGM

bulletപി സ്മാരക കവിതാ  പുരസ്കാരം

bulletReport on Samadhi appeared in Times of India

bulletശ്രീ ആറ്റൂര്‍ കൃഷ്ണപ്പിഷാരോടിയുടെ ജീവിതവും സാഹിത്യ സംഭാവനകളും.

bulletസ്മൃതികളുടെ ഒരു കുടന്ന

bulletCensus

bulletArticles

bulletPE&WS

bulletBlogs

bulletNews from Units

bulletവാനപ്രസ്ഥം - വാര്‍ദ്ധക്യത്തില്‍ ഒരത്താണി

 

പി സ്മാരക കവിതാ  പുരസ്കാരം


   

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റുട്ടിന്റെ 2012ലെ ബാലസാഹിത്യ പുരസ്കാരം, കഥ നോവൽ  വിഭാഗത്തിൽ, പ്രശസ്ത കവി പി പി രാമചന്ദ്രന്റെ പാതാളം  എന്ന കൃതിക്ക് ലഭിച്ചു. 

പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ്  പുരസ്കാരം. 

കാലടി പിഷാരത്ത് നാരായണ പിഷാരോടിയുടെയും, പുരമുണ്ടേക്കാട് പിഷാരത്ത് ഭാരതി പിഷാരസ്യാരുടെയും മകനാണ്.. പത്നി മിനി, മകള്‍ : ഹരിത
ശ്രി രാമചന്ദ്രന് പിഷാരോടി സമാജത്തിന്റെ അഭിനന്ദനങ്ങൾ. 

36th AGM

          

Shri. K P Achukutty has been elected as President of Pisharody Samajam, Shri. C G Kutty as Manager, Thulaseedalam and Shri. Gokulakrishnan as Asst. Manager of Thulaseedalam in the 36th AGM held of Pisharody Samajam held on 19th May 2013 at Eranakulam

To view photos please click here.

 

റിയാലിറ്റി ഷോ പുരസ്കാരം

 

     

മലയാള മനോരമ ഓണ്‍ലൈന്‍ സംഘടിപ്പിച്ച മ്യൂസിക്‌ റിയാലിറ്റി ഷോ "സ്വരം 2012"–ല്‍ 
രണ്ടാം സ്ഥാനം നേടിയ പ്രീത രാമചന്ദ്രന്‍ പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകന്‍ ബിജിപാലില്‍ നിന്നും പുരസ്കാരം സ്വീകരിക്കുന്നു....



റേഡിയോ മംഗോ നടത്തിയ റിയാലിറ്റി ഷോ യിലെ മികച്ച ഗായികപ്പട്ടം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ഈ കലാകാരിയെ തേടിയെത്തിയിട്ടുണ്ട്.

ആകാശവാണിയില്‍ ബി ഗ്രേഡ് ആര്ടിസ്റ്റ് ആയ പ്രീത, മുക്കോട്ടില്‍ പിഷാരത്ത് ഗോവിന്ദ പിഷാരോടിയുടെയും പരേതയായ ഇരുംബിളിയം മന്ജീരി പിഷാരത്ത് ലളിതാംബിക പിഷാരസ്സ്യാരുടെയും മകളാണ്.. സഹോദരങ്ങള്‍ :പ്രസന്ന സുധാകരന്‍, മീന ബലറാം.
ഭര്‍ത്താവ് : എസ്.ബി.ടി മങ്കട (മലപ്പുറം) ശാഖയിലെ ഉദ്യോഗസ്ഥനായ തലയണക്കാട് പിഷാരത്ത് രാമചന്ദ്രന്‍ മക്കള്‍ : ആതിര, അപര്‍ണ മരുമകന്‍ : അരുണ്‍

സംസ്ഥാന കഥകളി പുരസ്കാര

വാസു പിഷാരോടിക്ക്  സംസ്ഥാന കഥകളി പുരസ്കാരം

 

 

കേരള സംസ്ഥാന കഥകളി പുരസ്കാരം ലഭിച്ച ശ്രീ കലാമണ്ഡലം വാസുപിഷരോടി മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചന്ടിയിൽ നിന്നും പുരസ്കാരം സ്വീകരിക്കുന്നു..

 

സംസ്ഥാന സര്‍ക്കാരിന്റെ കഥകളി പുരസ്‌കാരത്തിന് കലാമണ്ഡലം വാസുപിഷാരടിയും പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരത്തിന് പെരുവനം കുട്ടന്‍മാരാരും കേരളീയ നൃത്ത-നാട്യ പുരസ്‌കാരത്തിന് കലാമണ്ഡലം സരസ്വതിയും അര്‍ഹരായി.

ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍.

കഥകളിയരങ്ങില്‍ ഔചിത്യത്തിന്റെയും യുക്തിവിചാരത്തിന്റെയും സാക്ഷാത്കാരമായിരുന്ന ,പ്രശസ്ത കഥകളി കലാകാരന്‍ വാഴേങ്കട കുഞ്ചുനായരുടെ ശിഷ്യനാണ് കലാമണ്ഡലം വാസുപിഷാരടി. കഥകളിയിലെ പച്ച, കത്തി, മിനുക്ക് വേഷങ്ങളില്‍ ഒരുപോലെ തിളങ്ങുന്ന പിഷാരടി മികച്ച കളരിയധ്യാപകനും കൂടിയാണ.  കവിഹൃദയമറിഞ്ഞ് പാത്രാവതരണമെന്നതാണ് വാസു പിഷാരടിയുടെ കലാദര്‍ശനം. നളന്‍, ബാഹുകന്‍, ധര്‍മപുത്രര്‍, അര്‍ജുനന്‍, കീചകന്‍, രാവണന്‍, പരശുരാമന്‍, ബ്രാഹ്മണന്‍ എന്നിവയാണ് പിഷാരടിയുടെ സഹൃദയപ്രീതി നേടിയ വേഷങ്ങള്‍.  കേരള കലാമണ്ഡലത്തില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്ന അദ്ദേഹത്തിന് കേന്ദ്രസംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള കലാമണ്ഡലം ഫെലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ കോങ്ങാടാണ് സ്വദേശം. വിലാസം: നയന, കോങ്ങാട്, പാലക്കാട് ജില്ല.ഫോണ്‍ നം. 0491 2846208, 9447962461 

പദ്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ ചെയര്‍മാനും കലാമണ്ഡലം വൈസ്ചാന്‍സലര്‍ പി.എന്‍. സുരേഷ്, പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, കോട്ടയ്ക്കല്‍ ചന്ദ്രശേഖരന്‍, സാംസ്‌കാരികവകുപ്പ് സെക്രട്ടറി സാജന്‍പീറ്റര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാക്കളെ നിര്‍ണയിച്ചത്.

കേരളത്തിലെ സംഘവാദ്യകലകളില്‍ പ്രഥമഗണനീയമായ കേരളത്തിന്റെ പ്രമാണം പെരുമയോടെ നിലനിര്‍ത്തുന്ന വാദ്യവിദഗ്ദ്ധനാണ് പെരുവനം കുട്ടന്‍മാരാര്‍. പാണ്ടി, പഞ്ചാരി, ചെമ്പട, ധ്രുവം, ചെമ്പ തുടങ്ങിയ മേളങ്ങളില്‍ വൈഭവം തെളിയിച്ചിട്ടുണ്ട്. കലാമണ്ഡലം വൈസ്ചാന്‍സലര്‍ അധ്യക്ഷനും കലാമണ്ഡലം ബലരാമന്‍, പന്തളം സുധാകരന്‍, സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി പാവനകുമാരി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരനിര്‍ണയം നടത്തിയത്.

ഭാവ-രാഗ-താളലയങ്ങളുമായുള്ള അനുഭവപരിചയംകൊണ്ട് അരങ്ങില്‍ അപ്രമാദിത്വം ആര്‍ജിച്ച നൃത്താചാര്യയാണ് കലാമണ്ഡലം സരസ്വതി. കേരള കലാമണ്ഡലം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

കലാമണ്ഡലം വൈസ്ചാന്‍സലര്‍ പി.എന്‍. സുരേഷ് അധ്യക്ഷനും ഡോ. മാങ്കുളം കൃഷ്ണന്‍നമ്പൂതിരി, കലാമണ്ഡലം സുഗന്ധി, കലാമണ്ഡലം രാമചാക്യാര്‍ തുടങ്ങിയവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരജേതാവിനെ നിര്‍ണയിച്ചത്.

 

പുരസ്‌കാരം

 

ബിസ്മില്ലാഖാന്‍ പുരസ്‌കാരം അഡ്വ. രഞ്ജിനി സുരേഷിന്

തൃപ്പൂണിത്തുറ: കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ബിസ്മില്ലാഖാന്‍ പുരസ്‌കാരത്തിന് പ്രസിദ്ധ കഥകളി കലാകാരിയും തൃപ്പൂണിത്തുറ നഗരസഭാ മുന്‍ ചെയര്‍പേഴ്‌സണുമായ അഡ്വ. രഞ്ജിനി സുരേഷ് അര്‍ഹയായി. 25,000 രൂപയും താമ്രപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഇതാദ്യമായാണ് ഒരു വനിതയ്ക്ക് ഈ പുരസ്‌കാരം ലഭിക്കുന്നത്. പ്രശസ്ത കഥകളി നടന്‍ പരേതനായ വൈക്കം കരുണാകരന്‍േറയും കാവുക്കുട്ടിയുടേയും മകളാണ് രഞ്ജിനി. അച്ഛന്‍േറയും, ഫാക്ട് മോഹനന്‍, ഫാക്ട് പത്മനാഭന്‍, കലാമണ്ഡലം ശ്രീകുമാര്‍ എന്നിവരുടേയും കീഴിലാണ് കഥകളി അഭ്യസിച്ചത്. കത്തിവേഷങ്ങളിലെ ചിഹ്നഭാഷ എന്ന വിഷയത്തില്‍ കലാമണ്ഡലം കല്പിത സര്‍വകലാശാലയില്‍ ഇപ്പോള്‍ ഗവേഷണം നടത്തിവരുന്നു. സുരേഷ് (ഖത്തര്‍) ആണ് ഭര്‍ത്താവ്.

 

Play of roles

Interview published in The Hindu on 22-03-13

 

Kathakali actor Ranjini Suresh, who has been selected for the Central Sangeet Natak Akademi’s Ustad Bismillah Khan Yuva Puraskar, is a female artiste who specialises in Kathi (negative) vesham. Although Kathakali is predominantly a man’s world, Ranjini’s hard work and determination have won her a place on the Kathakali stage. The youngest daughter of Kalamandalam Karunakaran and Kavukutty, she says Kathakali is in her blood. While her father was an actor and teacher of the art form, her mother is a discerning critic and rasika. Excerpts from a conversation with Ranjini…

Surrounded by art

When I was born, my father was teaching at the fine arts wing of FACT in Udyogamandal. It was a golden period of the institute. Kalamandalam Hyder Ali, Sankaran Embranthiri and Kalamandalam Kesavan were some of the distinguished faculty members there. My father retired as Principal of the institution. Popularly known as Vaikkom Karunakaran, my father was in the first batch of students taught by Kalamandalam Ramankutty Nair sir. He was completely moulded by the late maestro since he had not learnt Kathakali prior to his admission to Kalamandalam. My father would not deviate a step from what he had been taught by his Asan. My mother, an engineer in the Public Works Department, hails from Irinjalakuda and is passionate about Kathakali and Koodiyattam. She has a keen eye for the nuances of the play. Since I was born into such a family, I had a natural inclination for Kathakali and its rich play of drama, dance, music and rhythm.

First steps in Kathakali

My mother tells me that I skipped around and never walked as a child. I learnt on my own the ‘sari dance’ of Damayanthi and performed it for my family and my father’s disciples. Watching my efforts, my father’s disciple FACT Mohanan initiated me into the art form when I was about five. After he shifted to Chengannur, my father, a strict disciplinarian, began teaching me. He must have seen a spark of talent in me. He took me through the mudras and teaching exercises. My arangetram was at the age of seven and, sure enough, I played Damayanthi. I also learnt Bharatanatyam from Kalamandalam Chandrika and Mohiniyattam from Kalamandalam Sugandhi. But my heart was in Kathakali. In high school, I participated in the youth festival and won prizes for my act. In fact, in school, I was known as ‘Kathakali’, not Ranjini (laughs). Later, I began learning from FACT Padmanabhan. Kalamandalam Sreekumar polished my skills for the highly structured (chitta pradhanam) plays in Kathakali.

As an actor

My idol was Kalamandalam Ramankutty Nair. His characters fascinated me. I have donned many of the Kathi roles such as Keechaka, Ravana and so on. I have also donned the Pacha of the heroes of Kathakali, the different roles of Hanuman and enacted female characters as well.

Ravanan and Ranjini

My favourite character is Ravanan, especially the one in ‘Ravanotbhavam’. This is a play that depicts how Ravana became a mighty warrior and king. I admire his will power, dedication and sense of purpose. I suppose these are qualities that all of us can imbibe. ‘Ravanotbhavam’ is beautifully structured and each mudra has its place in the tightly choreographed play. It is physically and emotionally exhausting to play this Ravana as one needs strength and concentration to enact the role. I have also essayed the Ravana in ‘Balivijayam’ and ‘Balivadham’, and Narakasuran in ‘Narakasuravadham’. But, now, I get a lot of invitations to play the Ravana of ‘Ravanotbavam’. Being my father’s daughter might have gained me an easy access to the stage. But, I feel it was my Ravana that won me the appreciation of discerning fans of Kathakali.

Straddling many worlds

I am a practising lawyer and for a while I was chairperson of Tripunithura Municipality. The chairmanship was quite unplanned. But I took it up as a challenge and during my stint, the municipality won two awards. At present, I am doing my doctorate in Kathakali from Kalamandalam. I have quite a few programmes coming up in the next few months. Thanks to my family, I am able to multi-task. My mother is my best critic. When my father was alive, she used to critique his performances as well. If there is a shortcoming in an act, she does not hesitate to share that with me. She is the most difficult person to please. ‘Today, you reminded me of Karunakaran Asan’ is her highest praise. Although both my elder brothers are also well-versed rasikas, they never learnt Kathakali formally. But they encourage me a great deal.

Winning the award…

It is an honour and an incentive to excel as an artiste. I never expected to get it because all my learning was from distinguished teachers and not from an institute as such. I did send the application but never imagined I would be selected for the award.

Looking ahead

As of now I have not been teaching anyone. But I would like to begin a school or an institute for performing arts in my father’s name. That is my dream.

Saraswathy Nagarajan

Photo: Thulasi Kakkat

Being my father’s daughter might have gained me an easy access to the stage. But, I feel it was my Ravana that won me the appreciation of discerning fans of Kathakali.

Obituary

 
Nhangatiri Pisharath Mangakutty Pisharasiar (86 years) expired on 18th June, 2013.  Husband : Chelakara Pisharath Rama Pisharody.  Children: N P Raghavan, Lakshikutty, Rema, Krishnanunni.  Inlaws: Kumari, Ramachandran,  Rajan and Sreedevi

പിഷാരോടി  സമാജം  ഗുരുവായൂര്   ശാഖാ പ്രഥമ    പ്രസിഡന്‍റും ,     സംസ്‌കൃത പണ്ഡിതനും മലയാളം വിദ്വാനം ഭാഷാധ്യാപകനുമായിരുന്ന ഗുരുവായൂര് ഞാറക്കാട്ട് പിഷാരത്ത് കൃഷ്ണപ്പിഷാരടി (പിഷാരടി മാസ്റ്റര്‍ - 86) അന്തരിച്ചു. ദീര്‍ഘകാലം കണ്ണൂര്‍ പറശ്ശിനിക്കടവ് ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്ന കൃഷ്ണപ്പിഷാരടി, ഗുരുവായൂര്‍ താലപ്പൊലിസംഘം പ്രസിഡന്‍റും ഗുരുവായൂര്‍ ക്ഷേത്രം കഴകപ്രവൃത്തിക്കാരനുമായിരുന്നു. ഭാര്യ : പരേതയായ പുലാമന്തോള്‍ പിഷാരത്ത് പത്മാവതി പിഷാരസ്യാര്‍. മക്കള്‍ : പ്രസന്ന, രാധാകൃഷ്ണന്‍ (പ്രിന്‍സിപ്പല്‍, ശ്രീകൃഷ്ണഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗുരുവായൂര്‍), രാജലക്ഷ്മി, രാമചന്ദ്രന്‍ (എന്‍ജിനിയര്‍, ഖത്തര്‍). മരുമക്കള്‍ : എം.പി. രവീന്ദ്രന്‍, സുമ, അമ്പിളി.

നൂലേലില്‍ പിഷാരത്ത് പരേതനായ കരുണാകര പിഷാരടിയുടെ ഭാര്യ കോട്ടപ്പുറം കൃഷ്ണപുരത്ത് പിഷാരത്ത് പത്മാവതി പിഷാരസ്യാര്‍ (81) അന്തരിച്ചു. മക്കള്‍: പരേതനായ സോമ പിഷാരടി (പിഷാരടി ട്രേഡിങ് കമ്പനി, ആലുവ), കൃഷ്ണന്‍കുട്ടി, വേണുഗോപാല്‍, രാധാമണി, കുമാരി. മരുമക്കള്‍: രാധാദേവി, ജലജ, ജയശ്രീ, പുരുഷോത്തമ പിഷാരടി, രവീന്ദ്ര പിഷാരടി.

കുത്തനൂര്‍ നടുമന്ദം ശ്രീകൈലാസ്‌വീട്ടില്‍ കെ.പി. രാമപിഷാരോടി (സുന്ദരപിഷാരോടി-85) അന്തരിച്ചു. ഭാര്യ: ബേബി സരോജനി. മക്കള്‍: രമാദേവി, രവികുമാര്‍, കൊച്ചുരുക്മിണി, രാജ്കുമാര്‍. മരുമക്കള്‍: അരവിന്ദാക്ഷന്‍, മുരളീധരന്‍, മിനി, ഷീജ. ശവസംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് കുത്തനൂര്‍ ദക്ഷിണാമൂര്‍ത്തി പിഷാരത്ത്‌വീട്ടുവളപ്പില്‍.

Manjeri Vilayil Pisharath Subhadra Pisharasiar(79) expired on 6-06-2013. Husband :  Late Chittari Pisharath  Gopala Pisharody. Children: Vijayalakshmi, Radha, Jayasree, Unnikrishnan.

In Laws: Ramachandra Pisharody, Mohanan, Ajith Krishnan, Sindhu


Punchappadam Kodarmanna Thekkeppatt Pisharath Govinda Pisharody(Kunjettan-92) expired on 06-06-2013 at his residence at Vilayil Pisharam, Punchappadam. Wife: Palur Puthan Pisharath Narayani Pisharasiar.


Mukkottukara Pisharath Vijayalakshmi Pisharasiar(65), w/o. Late Achutha Pisharody expired on 30-05-2013. Children: Mohanan, Manoj & Maya. In laws:Jaya Simi & Unnikrishnan

 
Naduvil Pisharath Unnikrishna Pisharody(65) expired on 30-05-2013 at his residence at Geeth Govind Society, Tilak Nagar, Chembur.  Wife: Late Nellampani Pisharath Satyabhama Pisharasiar. Children: Prashant & Preethi. In laws: Namita & Anil

 
Cheranellur Pisharath Padama Pisharasiar(84), wife of Late Padinjare Thonnangamath Narayana Pisharody expired on 29-05-2013.

Children: C P Ravindra Pisharody, C P Sathi, C P Jalaja, C P Raghu & Late C P Radhakrishnan.

In-laws: Kumari, Raghunath, Krishnankutty & Rema


 

Thiruvegappura Anayath Pisharath Malukutty Pisharasiar(81) expired on 23-05-2013 at Anayath Pisharaam, Thiruvegappura.
മഹാകൈകൊട്ടിക്കളി

പിഷാരോടി സമാജവും ഗിന്നസ് വേള്‍ഡ്  റെക്കോര്‍ഡ്‌ മഹാകൈകൊട്ടിക്കളിയില്‍ കൈകോര്‍ത്ത്

മുംബൈ പൂരം മഹാ കൈകൊട്ടിക്കളിയില്‍ പിഷാരോടി സമാജം ബാനറില്‍ പങ്കെടുത്ത 22 പേരെ സമാജം ആദരിച്ചതിനു ശേഷം 

പിഷാരോടി സമാജം ടീം അംഗങ്ങള്‍ 

പിഷാരോടി സമാജം മുംബൈ ശാഖയുടെ ആഭിമുഖ്യത്തില്‍ 22 വനിതകള്‍ പിഷാരോടി സമാജം ബാനറില്‍ മുംബൈ പൂരം ഫൌണ്ടേഷന്‍ നടത്തിയ മഹാ കൈകൊട്ടിക്കളിയില്‍ പങ്കെടുക്കുകയും ഗിന്നസ് ലോക റെക്കോര്‍ഡ്‌ കൈവരിക്കുന്നതില്‍ പങ്കു ചേരുകയും ചെയ്തു. ഇതില്‍ 12 പേര്‍ പിഷാരസ്യര്‍മാരും ബാക്കിയുള്ളവര്‍ അവരുടെ സുഹൃത്തുകളും ആയിരുന്നു.
പിഷാരോടി സമാജത്തിന്റെയും  യശസ്സുയര്‍ത്തിയ ഈ  അസുലഭ നേട്ടത്തില്‍ പിഷാരോടി സമാജം ഇതില്‍ പങ്കെടുത്ത ഏവരെയും പ്രത്യേകം അഭിനന്ദിക്കുന്നു.

 

PET 2000

PET 2000- HIGHEST ONETIME DONATION

Children of (Late) Retd. Judge K.P. Madhava Pisharody has donated Rs.50000/- towards the PET 2000 Pension Corpus Fund. This will certainly help PE&WS to increase the pension to Rs.400/- per month from the current amount of Rs.300/-.

 

Within 1 year we hope to increase it to Rs.500/- per month with the tremendous support from our members.


Their family have also committed to sponsor the Onam Special of "Thulaseedalam" in memory of their Late Father.
 

We would like to convey our sincere thanks to the the family of (Late) Retd. Judge K.P. Madhava Pisharody and all other donors for helping us to do better for a genuine cause.

Secretary, (PE&WS)

Report on Samadhi appeared in Times of India

Report published in Times of India dt.26-04-2011 about Pisharodies

 

 

 ശ്രീ ആറ്റൂര്‍ കൃഷ്ണപ്പിഷാരോടിയുടെ ജീവിതവും സാഹിത്യ സംഭാവനകളും.

അദ്ധ്യാപകന്‍, കവി, നാടകരചയിതാവ്, വിവര്‍ത്തകന്‍, ഗവേഷകന്‍, നിരൂപകന്‍, വ്യാഖ്യാതാവ്, വിമര്‍ശകന്‍, സംഗീതജ്ഞ്ഞന്‍, പ്രസാധകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ ഒരേ സമയം വ്യാപരിച്ച് തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ കഴിഞ്ഞ പണ്ഡിതശ്രേഷ്ഠനായിരുന്നു ആറ്റൂര്‍ കൃഷ്ണപ്പിഷാരടി.......
 

-ശ്രീമതി ബിന്ദു കൃഷ്ണപ്രസാദിന്റെ ആറ്റൂരിനെക്കുറിച്ചുള്ള ലേഖനം. Visit her blog to read.

 

സ്മൃതികളുടെ ഒരു കുടന്ന

കെ.പി. ശങ്കരന്‍

പ്രസിദ്ധ സംസ്‌കൃത പണ്ഡിതനും പ്രഗല്ഭനായ അധ്യാപകനുമായ കെ.പി. നാരായണപ്പിഷാരടിയുടെ 
ജന്മശതാബ്ദി വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ ഒരു ശിഷ്യന്‍ ഗുരുസ്മരണ നടത്തുന്നു

'മാഷ്' എന്ന ലളിതമായ വ്യവഹാര രൂപംകൊണ്ട് അധ്യാപകനെ നിര്‍ദേശിക്കുക എന്നതത്രേ ഇളംനാളില്‍ പെരുമാറിയ പ്രദേശത്തുനിന്ന് എനിക്കു നിജപ്പെട്ടുകിട്ടിയ രീതി. എന്നെ മൂന്നാംക്ലാസ്സില്‍ ചേര്‍ക്കാന്‍ കുറഞ്ഞ കാലംകൊണ്ട് ഒരുക്കിയെടുത്ത കുഞ്ഞുക്കുട്ടന്‍നായര്‍ എന്ന വ്യക്തിയെ വ്യപദേശിച്ചുകൊണ്ടായിരുന്നു ആരംഭം. പിന്നെ സ്‌കൂളില്‍ പത്തുവര്‍ഷം; കോളേജില്‍ ബിരുദവും ബിരുദാനന്തരബിരുദവുമായി ആറുവര്‍ഷം; അതിനിടെ എത്ര അധ്യാപകരോടാണ് കടപ്പെട്ടിരിക്കുന്നത് എന്നതിനു കണക്കില്ല. ചിലര്‍ അതിപ്രസിദ്ധര്‍; ചിലരോടുള്ള കടപ്പാട് അഗാധം. എങ്കിലും 'മാഷ്' എന്നുതന്നെയായിരുന്നു പരക്കെ ഉപയോഗിച്ചുപോന്ന പദം. അത് 'മാസ്റ്റര്‍' എന്ന മറുനാടന്‍ പദത്തിന്റെ ലുപ്തരൂപം; അര്‍ഥത്തിനാവട്ടെ, വിദഗ്ധന്‍-വിഭു എന്നിടത്തോളം പടര്‍ച്ചയുണ്ട്-എല്ലാം വഴിയെ ധരിച്ചിരിക്കാം. അപ്പോഴും, അതത് അധ്യാപകരെ വിദഗ്ധത, വിഭുത്വം എന്നിവ തിട്ടപ്പെടുത്തി തൂക്കിനോക്കാന്‍ ശ്രമിച്ചിരുന്നില്ല-പിന്നെയും മുതിര്‍ന്നതിന്നു മേലാവും, അധ്യാപകന്‍, ആചാര്യന്‍ എന്നീ രണ്ടു പദങ്ങളുടെ അര്‍ഥംകൊണ്ടുള്ള അന്തരത്തിലേക്കു ധാരണ മിഴിഞ്ഞത്. അതോടെ, ചിലര്‍ 'അധ്യാപഹയര്‍' മാത്രം എന്ന മതിപ്പിലേക്ക് ഞാന്‍ ഉണര്‍ന്നുവോ-ഉറപ്പില്ല. ഒന്ന് ഉറപ്പാണ്: ഒരാള്‍ ആചാര്യന്‍ എന്ന മഹത്ത്വത്തിലേക്ക് ഉയര്‍ന്നു. അതു മറ്റാരുമല്ല; സാക്ഷാല്‍ കെ.പി. നാരായണപ്പിഷാരോടിതന്നെ. എന്നിട്ടും ഞാനദ്ദേഹത്തെ 'മാഷ്' എന്നേ വിളിച്ചിരുന്നുള്ളൂ എന്നതു വിടുക. പദത്തിനോട് പരിചയത്തിലൂടെ പറിച്ചുമാറ്റാനാവാത്ത സ്നേഹബന്ധം തെഴുക്കുന്നു എന്നതാണല്ലോ നേര്. പകരം വേറൊന്നു തേടിയാലോ-ഔപചാരികതയാവും ഫലം.
ഔപചാരികത നിശ്ശേഷം അസ്ഥാനത്താക്കുന്ന ആര്‍ദ്രതയും അകൃത്രിമത്വവും താന്‍ ഇടപഴകുന്ന ആരിലും സ്വാഭാവികമായി തഴപ്പിക്കുന്നു എന്നതത്രേ ഷാരടിമാഷ്‌ടെ സവിശേഷത. ഇതിന്റെ വിശദാംശങ്ങള്‍ വിസ്തരിക്കാന്‍ ഇഷ്ടമാണെങ്കിലും ഇത്തരമൊരു കുറിപ്പില്‍ അതിനു തുനിയരുതല്ലോ. അതിനാല്‍ ഞാന്‍ എന്റെ ഏതാനും അനുഭവങ്ങളില്‍ ഒന്നു തൊട്ടുപോവാനേ ഉദ്ദേശിക്കുന്നുള്ളൂ. പരിമിതി, ഞാന്‍ പ്രായേണ മാഷ്‌ടെ ഔപചാരിക ശിഷ്യനേ ആയിരുന്നിട്ടുള്ളൂ എന്നതത്രേ. അതിന്റെ നിശ്ചിതവൃത്തം ലംഘിച്ച് പലപ്പോഴും വീട്ടില്‍ നേരിട്ടുചെന്നിരുന്നപ്പോഴത്തെ ലയം നിമിത്തം വിസ്മയിച്ചുപോയിട്ടുണ്ട്. ഈശ്വരാ,ഇദ്ദേഹത്തിന്റെ അനൗപചാരിക ശിഷ്യത്വത്തിന്നല്ലേ നേട്ടം ഏറുക!
മറ്റൊന്നുകൂടി: ഷാരടിമാഷ് എന്നെ സംസ്‌കൃതം പഠിപ്പിച്ചിട്ടില്ല- സംസ്‌കൃതവുമായുള്ള അദ്ദേഹത്തിന്റെ സാത്മ്യംകാരണം ആളുകള്‍ മറന്നുപോയിരിക്കുമോ, കേരളവര്‍മ കോളേജില്‍ അദ്ദേഹം മലയാളം വകുപ്പിലാണ് പ്രവര്‍ത്തിച്ചുവന്നതെന്ന്? ഒരിക്കല്‍ ഭാരതീയ വിദ്യാഭവന്റെയോ മറ്റോ പദ്ധതിയുടെ ഭാഗമായി, സന്നദ്ധരായ വിദ്യാര്‍ഥികളെ സൗജന്യമായി സംസ്‌കൃതം പഠിപ്പിക്കുന്ന ഒരുപരിപാടി ഉരുത്തിരിഞ്ഞു. ആകെ അപേക്ഷകരെ ഇരുഗണമായി തിരിച്ച് അങ്ങനെയായിരുന്നു സംവിധാനം. ഒരുഗണത്തിന് ക്ലാസെടുക്കുക ഷാരടി മാസ്റ്ററാണ്-ഞാന്‍ ഉല്‍ക്കണ്ഠയോടെ കാത്തിരുന്നു: അതില്‍ത്തന്നെ ഉള്‍പ്പെടണേ! ഭാഗ്യദോഷമെന്നു പറയട്ടെ, എന്റെ ഗണം മാറിപ്പോയി. അവിടത്തെ അധ്യാപകനും അതിപ്രഗല്ഭനായിരുന്നു. അദ്ദേഹം വ്യവസ്ഥാപിതരീതിയില്‍ ആദ്യംതന്നെ വിഭക്തികള്‍ പരിചയപ്പെടുത്തി. 
വസ്തുതകളാവട്ടെ, വ്യാകരണഘടകങ്ങളാവട്ടെ, എല്ലാം ഇപ്രകാരം സന്ദര്‍ഭംകൊണ്ടു സ്മരണീയമാക്കി അവതരിപ്പിക്കുക എന്നതായിരുന്നു അധ്യാപനത്തില്‍ ഷാരടിമാഷ്‌ടെ ശൈലി. അനൗപചാരികമാവുമ്പോള്‍ ഇതിന് സാഫല്യം ഏറുകയും ചെയ്യുന്നു. എന്റെ അനുഭവം അയവിറക്കട്ടെ: ഇടയ്ക്കുവീട്ടില്‍ ചെല്ലുമ്പോള്‍ എന്നെക്കൊണ്ട് മാഷ്‌ടെ ലേഖനങ്ങള്‍ പകര്‍ത്തെഴുതിക്കുക എന്ന പതിവ് പരിചയത്തിന്റെ ആദ്യവര്‍ഷത്തിലേ ആരംഭിച്ചു. വലിയ അതൃപ്തിക്കു വകയില്ലാതെ ഞാനതു ചെയ്തുപോന്നു എന്നായതോടെ എനിക്കിത്തിരി 'മേനി' കേറിയിരിക്കണം. ഒരിക്കല്‍ പകര്‍ത്തിപ്പകര്‍ത്തി 'അന്തരിക്ഷം' എന്ന പദത്തിലെത്തി. എന്റെ ബോധ്യം അവിടെ ഇകാരത്തിനു ദീര്‍ഘം വേണമെന്നായിരുന്നു. മുണ്ടശ്ശേരി മാസ്റ്ററുടെ പുസ്തകത്തിന്റെ പുറംചട്ടയില്‍ ദീര്‍ഘത്തോടെ മുഴുത്ത അക്ഷരം കണ്ടതുമാണല്ലോ; അതിനാല്‍ ഞാന്‍ പകര്‍പ്പില്‍ ദീര്‍ഘം വരുത്തി. അവിടെ നിന്നില്ല. എന്തോ പിഴ പിണഞ്ഞതായിരിക്കും എന്നു കരുതി മാഷ്‌ടെ കൈയെഴുത്തുപ്രതി തിരുത്താനും എന്റെ പേന നീണ്ടു. കൃത്യം ആ നിമിഷം അങ്ങോട്ടുകടന്നെത്തിയ മാഷ് കാര്യം മനസ്സിലാക്കി നനുത്ത ശബ്ദത്തില്‍ ഓര്‍മിപ്പിച്ചു: ''.....ച്ചാല്‍, തിരുത്തണം ന്ന് നിര്‍ബന്ധല്യ. അന്തഃ, ഋക്ഷഃ- ഇവയാണ് ഇവിടെ ചേരുന്നത്. അന്തരിക്ഷം എന്നു മതി''. താന്‍ നിരുക്തി പഠിപ്പിച്ചുഎന്ന നാട്യമൊന്നുമില്ല. അതും, 'നിര്‍ബന്ധമില്ല' എന്നായിരുന്നു വാക്ക്! ഒരു കാര്യത്തിലും കര്‍ക്കശപാണ്ഡിത്യത്തിന്റെ നിര്‍ബന്ധം ഈ ആചാര്യനെ ബാധിച്ചിരുന്നില്ലല്ലോ. കുറച്ചുകാലം മാഷ്‌ടെ സഹപ്രവര്‍ത്തകനായിരിക്കുക എന്ന സൗഭാഗ്യവും എനിക്കു ലഭിച്ചിട്ടുണ്ട്. പ്രീ യൂണിവേഴ്‌സിറ്റിയുടെ ഒരു വിഭാഗത്തിനു മാഷ് ക്ലാസെടുക്കുന്നു; വേറൊന്നിനു ഞാനും. 
പ്രാചീനകൃതികള്‍ പലതും മാഷ് പഠിപ്പിച്ചു എന്നതാകുന്നു എന്റെ സുകൃതം. ഓരോന്നിനോടു ബന്ധപ്പെട്ടും അങ്ങനെ ലഭിച്ച ഉള്‍ക്കാഴ്ചകളിലേക്കു കടക്കാന്‍ ഇവിടെ പഴുതില്ല. കൃഷ്ണപ്പാട്ടില്‍ മാത്രം ഒന്നു തൊട്ടുപോവാം. 1955 ജൂണില്‍ കോളേജിലെ ആദ്യ ദിവസം ഐച്ഛിക മലയാളത്തിലെ ആദ്യത്തെ ക്ലാസ് എന്ന നിലയ്ക്ക് എനിക്ക് ആ കൃതിയോടുതന്നെ 'മാച്ചാലും മായാത്ത മട്ടിലേതോ മാര്‍ദവമുള്ള വികാരം' രൂപപ്പെട്ടു എന്നതത്രേ നേര്. അതു പഠിപ്പിക്കാന്‍ ആര്‍ഭാടവും ഔപചാരികതയുമൊന്നും കൂടാതെ കേറിവന്ന ആള്‍ കെ.പി. നാരായണപ്പിഷാരോടിയായിരുന്നു എന്നൊക്കെ അറിയുന്നതു പിന്നാലെ. പക്ഷേ, സ്വരത്തിലെ സൂക്ഷ്മമായ ആരോഹാവരോഹങ്ങളടക്കം ഏതെല്ലാമോ സവിശേഷതകള്‍കൊണ്ട് അദ്ദേഹം ഞങ്ങളെ ആദ്യത്തെ ക്ലാസുകൊണ്ടേ ആകര്‍ഷിച്ചുകഴിഞ്ഞു എന്നത് അസന്ദിഗ്ധം.
കൃഷ്ണഗാഥയില്‍ കംസസദ്ഗതിയായിരുന്നു പാഠ്യഭാഗങ്ങളില്‍ ഒന്ന്. പിറകേ പ്രസിദ്ധമോ കുപ്രസിദ്ധം തന്നെയോ ആയി മാറിയ ഒരു 'സാധന'മുണ്ടല്ലോ, 'കണ്ടിക്കഞ്ചേല', അത് ഈ പ്രകരണത്തില്‍ സ്ഥാനപ്പെടുന്നു. മാഷ് അതിന് പ്രത്യേകിച്ച് ഊന്നലൊന്നും കൊടുക്കുകയുമുണ്ടായില്ല. ക്ലാസ്സിന്റെ ലയത്തില്‍ ഞങ്ങള്‍ സാധനത്തെ ശരിക്കു ഗണിക്കുകയും ഉണ്ടായില്ല. വൈകുന്നേരം താവളത്തിലെത്തി വായിച്ചുനോക്കുമ്പോഴല്ലേ സാധനത്തിന്റെ കിടപ്പു ശ്രദ്ധിക്കുന്നത്! നടുക്കം തോന്നി. നിഘണ്ടു നോക്കി. 'കടുംപച്ച നിറത്തിലുള്ള ചേല' എന്ന് അവിടെ കൊടുത്തിട്ടുള്ള അര്‍ഥം കവിതയുടെ സന്ദര്‍ഭത്തില്‍ സംഗതമാവുന്നതെങ്ങനെ? പിടികിട്ടിയില്ല. ഒരു വാക്കിന്റെ അര്‍ഥം പിടികിട്ടാഞ്ഞാല്‍പ്പോലും പാളുന്നതാണ് കവിതയുടെ അര്‍ഥതലം എന്ന പ്രാഥമിക ബോധമാണല്ലോ അന്നു പ്രവര്‍ത്തിക്കുന്നത്. അന്തിയാവുന്നു; എന്നാലും നേരെ മാഷ്‌ടെ അടുത്തുപോവുകതന്നെ എന്ന പ്രേരണ ബലപ്പെട്ടു. അങ്ങനെയൊരു വിശ്വാസം ജനിപ്പിക്കുന്നതാണല്ലോ ആ വ്യക്തിത്വം. താന്‍ അഭിനിവേശത്തോടെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആലംബിക്കാറുള്ള രഘുവംശമഹാകാവ്യത്തില്‍ ദിലീപനെ അവതരിപ്പിക്കവേ സമുദ്രത്തോടു സാദൃശ്യം കല്പിക്കുന്നുണ്ടല്ലോ. അധൃഷ്യത, അഭിഗമ്യത എന്ന് ഇരുഘടകങ്ങളില്‍ ഊന്നിക്കൊണ്ടുള്ള അന്യോന്യ വിരുദ്ധം എന്നു തോന്നിക്കുന്ന സാദൃശ്യം. ഇവയില്‍ അധൃഷ്യത ഷാരടിമാഷ്‌ക്ക് ഇല്ലതന്നെ. ആ സ്ഥാനത്തുകൂടി അഭിഗമ്യതയാണ്. അതിനാല്‍, പരിചയം പതുക്കെ തഴയ്ക്കുന്നതേ ഉണ്ടായിരുന്നുള്ളൂവെങ്കിലും, ഞാന്‍ സങ്കോചിക്കാതെ സമീപിച്ചു. 'നാരായണീ'യത്തില്‍ ഉമ്മറത്ത് വരാന്തയില്‍ത്തന്നെ ഉണ്ട് മാഷ്. പൂത്തോളില്‍നിന്നു കാനാട്ടുകരവരെ തിടുക്കത്തില്‍ നടന്ന് കിതയ്ക്കുന്ന എന്നെ 'ഇരിക്ക്വ' എന്നു സമാധാനിപ്പിക്കയത്രേ ആദ്യം ചെയ്തത്. പിന്നെ ശാന്തമായി സംഗതി അന്വേഷിച്ചു. ഞാന്‍ വിക്കിയും ഞെക്കിയും സംശയം പുറത്തിട്ടു. ഓ, ഇതിനാണോ ഈ നേരത്ത് ഇത്ര ദൂരം എത്തിയത്, നാളെ ചോദിച്ചാലും പോരെ എന്നൊന്നും ആ സംശയത്തെ മാഷ്‌നിസ്സാരമാക്കിയതേയില്ല എന്നതത്രേ നിര്‍ണായകം. ''കണ്ടിക്കഞ്ചേല എന്താ നിശ്ചല്യാ, അല്ലേ?...'' തുടര്‍ന്ന് ഒരു നിമിഷം ധ്യാനത്തിലമര്‍ന്നു. ഉണരുന്നതോടെ ഇതാ ഉത്തരം ഉതിര്‍ന്നുകിട്ടും എന്ന് ഉറ്റുനില്ക്കുന്ന എനിക്ക്, 'ഒരു തരം ചേല' എന്ന ഒറ്റ ആയത്തിലുള്ള ഉത്തരം തൃപ്തികരമായി തോന്നിയില്ല. അത് എന്റെ മുഖത്തുനിന്നു വായിച്ചിട്ടാവാം, മാഷ് വിശദീകരണത്തിലേക്കു കടന്നു. ''ആട്ടെ, താന്‍ ഇല്ലിക്കുന്നു മുണ്ടു കണ്ടിട്ടുണ്ടോ'' എന്ന അന്വേഷണമായിരുന്നു അതിന്റെ ആരംഭം. ഉണ്ടായിരുന്നു എന്നത് സുകൃതം. അതുപോലെ വിശേഷപ്പെട്ടത് എന്നു വിഖ്യാതമായ ഒന്നുരണ്ടു വസ്ത്രങ്ങളുടെ പ്രസ്താവം കൂടി വന്നു. അറിയുന്നതിലൂടെ അറിയാത്തതിലേക്ക് എന്ന അധ്യാപനത്തിന്റെ അടിസ്ഥാന പ്രമാണമാണ് പ്രയോഗത്തില്‍ വരുന്നത് എന്നൊന്നും അന്നു ഞാന്‍ മനസ്സിലാക്കിയില്ല. മാഷും അത് ആ അര്‍ഥത്തില്‍ മനസ്സിലാക്കിക്കാണുമോ, എന്തോ! പ്രകൃതിയില്‍ തളിരും പൂവും പൊടിക്കുന്നതുപോലെ സ്വാഭാവികമായ ഒരു പ്രക്രിയയായിരുന്നു മാഷെ സംബന്ധിച്ചിടത്തോളം ഈ സമ്പ്രദായം; അല്ലാതെ, പ്രമാണസാധുത്വമൊന്നും താന്‍ ആലോചിച്ചിരിക്കയേ ഇല്ല എന്നു സങ്കല്പിക്കാനത്രേ എനിക്കിഷ്ടം.
ഏതായാലും 'വിശേഷപ്പെട്ട ഒരു ചേല' എന്നതില്‍ വിരമിച്ചുകൂടാ 'കണ്ടിക്കഞ്ചേല'യെക്കുറിച്ചുള്ള കൗതുകം എന്നു ഞാന്‍ വീണ്ടും വ്യഗ്രനായി. ''അല്ല മാഷെ, കൃഷ്ണന്‍ അത്ര വിലപ്പെട്ട വിഭവമായി കരുതുന്നുണ്ടല്ലോ. അതിനുമാത്രം...'' ഇവിടെയാണ് അധ്യാപകന്‍ എന്ന നിലയില്‍ തനിക്കുള്ള അനുഗൃഹീതത്വത്തിന്റെ വിശ്വരൂപം മാഷ് ആവിഷ്‌കരിച്ചത്. കൂടുതല്‍ കനപ്പെട്ട സ്വരത്തില്‍ എന്നോടാരാഞ്ഞു: ''തനിക്ക് അമ്മ ഒരു സമ്മാനം തരുന്നു. എന്താ അതിന്റെ ശരിക്കുള്ള വില? അങ്ങാടി വിലയോടു തട്ടിച്ചു തിട്ടം വരുത്താവുന്നതാണോ അത്...'' മതി, അതോടെ എന്റെ മനസ്സുവിടര്‍ന്നു. പദത്തിന്റെ അര്‍ഥമല്ല, പ്രകരണം പകരുന്ന മൂല്യമാണ് കവിതയില്‍ പ്രധാനം എന്ന പൊരുളില്‍ അമര്‍ന്നു...
കൂട്ടത്തില്‍ ഒന്ന് നന്നെ മുഖ്യം: ഷാരടിമാഷ് സംസ്‌കൃതം പഠിപ്പിച്ചില്ല എന്ന നഷ്ടബോധം എനിക്കു പരോക്ഷമായി നികന്നുകിട്ടിയത് രുഗ്മിണീസ്വയംവരം ക്ലാസുകളില്‍ വെച്ചുതന്നെ. ആ ഭാഷയല്ല, അതുവഴി ആര്‍ജിക്കാവുന്ന ഭാവുകത്വമത്രേ അദ്ദേഹം പകര്‍ന്നുതന്നത്. നാരദന്‍ കൊട്ടാരത്തിലെത്തി രുഗ്മിണിക്ക് കൃഷ്ണനെ വരനായി കിട്ടും എന്ന് ഭീഷ്മകനെ അറിയിക്കുമ്പോള്‍ അതുകേട്ട് കോരിത്തരിച്ചുകൊണ്ട് അപ്പുറത്ത് അവള്‍ വാതിലിനു പിന്നില്‍ നില്പുണ്ട്. അവളുടെ ചെയ്തിയോ: ഭൂതലം തന്നില്‍ വരച്ചുചമച്ചുള്ള രേഖകളെണ്ണിനാള്‍ മെല്ലെമെല്ലെ എന്നു ചെറുശ്ശേരി ആവിഷ്‌കരിക്കുന്നു. ഷാരടിമാഷ് ഉടനെ ഞങ്ങളെ കാളിദാസനിലേക്ക് ഉണര്‍ത്തി. ദേവര്‍ഷിയുടെ അരുളപ്പാടു കേള്‍ക്കവേ, അച്ഛന്നരികെ മുഖം കുനിച്ചുനിന്ന് കളിത്താമരപ്പൂവിന്റെ ഇതളുകള്‍ എണ്ണുന്ന 'കുമാരസംഭവ'ത്തിലെ പാര്‍വതിയെ പരിചയപ്പെടുത്തി. രാജചാപല്യങ്ങള്‍ വര്‍ണിക്കുന്ന പ്രകരണത്തിലും ഈ താരതമ്യത്തിനു പ്രസക്തിയേറുമല്ലോ. അങ്ങനെ ചെറുശ്ശേരിയെ നിമിത്തമാക്കി കാളിദാസനെ നിവൃത്തിയുള്ളിടത്തോളം ഞങ്ങളിലേക്ക് ഇണക്കുക എന്നതില്‍ മാഷ് നിഷ്ഠ പുലര്‍ത്തി.
മറ്റൊക്കെ പോട്ടെ; മാഷ്‌ടെ സന്നിധിയില്‍ സാധിക്കുന്ന ഗാഥാപഠനം എന്ന മധുരാനുഭവം പൂര്‍ത്തിയായില്ലല്ലോ- ഈ മൂര്‍ത്തദൃഷ്ടാന്തത്തെച്ചുറ്റിയാണ് ആ പുണ്യശ്ലോകന്‍ ഇന്ന് ഇല്ലല്ലോ എന്ന് എന്റെ മനസ്സു മാഴ്കുന്നത്.
 

 

Published in Mathrubhoomi weekend 22 Nov 2009 ഞായറാഴ്ച

 

Award Winners Group

We have started a group of the award winners of Pisharody Samajam called "Pisharodysamajam_awardwinners@yahoogroups.com". The group aim towards bringing together various award winners of the samajam over the years as a common platform to share the views and work productively.

As the first step of  it the news have been published in tulaseedalam requesting award winners to join the group. The group have been updated with a form to collect  the data of members(filling of which has been kept mandatory for joinning).
 
As a matter of security of group the group is presently a moderated one with permitted acess. It has been so planned that only those to fill the form can join the group.Presently  there are only few members in the group.

We request all award winners of Pisharody samajam, over the years, to come forward and join the group to strenghten our samajam and the young generation.

With warm regards,
ANOOP .P .P.
Moderator
anoop2p@yahoo.co.in

Click here to join the group: http://groups.yahoo.com/group/pisharodysamajam_awardwinners/


 

CENSUS

It was decided in the last Central Executive meeting to conduct a Census of the community members.

The basic aim of the census is to find out the exact number of pisharodies in the world and their present status. All pisharodies whether they are members or not should be included in this. Samajam is doing it for the first time.

Governing Council Members of each unit will visit each and every house and collect data in the format designed and supplied to them.  Data is collected on a family/home basis.  Please note the following points while filling up the data:

  1. Even though the forms are printed in Malayalam, it can be filled in English also.

  2. The Family heads name will be repeated in the columnar format. At the top of the form family's present address will come and in the column the other details like the pisharam's name will come.

  3.  "Pisharam" means the "Tharavadu" or the moolakudumbam.

  4. Unmarried children who are staying away should be written in the form and in the remarks column the details of their present place should be mentioned. If they are members of any other unit it should be mentioned in the remark column.

  5. Married childrens who are staying separately should be considered as separate family. They should use separate form.

  6. Elderly members who are staying away with children has to be mentioned in the present address and if they are members of any other unit, it can be mentioned in the remark column.

If you are staying at a place where there are no unit of Samajam is working, you may send the data by filling up the same by downloading the format given below. The same may be mailed to mail@pisharodysamajam.com.

All pisharodies world over are requested to co-operate by submitting the data on or before 30th November 2009.

Pl ckick here for Data sheet


Articles

LET’S KNOW WHO WE ARE

 (by Late Mundoor Krishnankutty)

Pisharody community is a miniscule one and for that reason this it has certain peculiarities.  A group of non-affluent people – with only livelihood as meagre income from the services they rendered in the temple.  Yet they produced some illustrious scholars like late Panditaratnam K P Narayana Pisharody, late Thrikkandiyour Achutha Pisharody etc. Achutha Pisharody was the guru of Melpathur Narayana Bhatathilripadu, the author of “ Narayaniem” the ever revered and daily recited book of Sanskrit Slokas.  Many of us do not know who K P Achutha Pisharody (brother of Late Panditaratnam), another living legend in our community and how knowledgeable is because of his simplicity.

Similarly we never knew who was Kalayikullangra Raghava Pisharody, the author of  famous Kathakali script “Ravanolbhavam” which still continues to be performed, enjoyed and appreciated by one and all.  A great but noble Sanskrit scholar who was fond of imparting his knowledge  to the children, lived  almost two centuries ago.  He was very attached to the then King of Palakkad “Kombiyachhan”. History reveals that due to the harassment King Kombiyachhan meted out from another King Samoodiri, he requested Hydrali’s help.  Hydarli acceded to Kombiyachhan’s request and constructed the famous Fort of Palakkad.  History further says that it was this Raghava Pisharody who laid the foundation of the Fort at Palakkad.  Therefore, it is a matter of pride for us that that our tradition is great, but we lead a calm and quite life, with simplicity in customs.

Another point worth mentioning is that women were and are never treated as a liability in our community.  Unlike other communities, we have absolutely no cruelty of dowry – we never ask for, take any, nor do we ask how much gold jewellery the bride brings along, and it is entirely up to the parents. Our Kulapathi, Panditaratnam K P Narayana Pisharody often used to say that the “bride herself is a dowry”.  It is very interesting to note that in our community it is the bridegroom’s parents who give a token of say, Rs.101/- or Rs.501/- as a tradition, at the time of engagement (Kallyana Nischayam) and we must ensure that this tradition is followed by our next generations also.

Let’s preserve our custom, tradition and identity.  We must live harmoniously with other communities without keeping any distance in the name of cast or creed.  We are the descendants of those illustrious, cultured and broad-minded people.  This is the great Indian tradition as well, and let’s keep the flag flying.

(This article appeared  in the Thulaseedalam Silver Jubilee issue of September 2004 as editor’s note)


WHY A SAMAJAM FOR PISHARODYS

 

It is indeed gratifying to note that inspite of some adverse comments and conditions, the Samajam has taken firm roots and grown up quite satisfactorily during the past twenty five years. It has spread its wings far and wide from Kanyakumari to Canada. This is the result of team work and close co-operation amongst a large majority of our community members. However,there are certain elements within our own family, who are not yet convinced about the efficacy of our samajam and/or even the need for such an organisation. It is farthest from my mind to question their fundamental right to hold on to their own views and opinions; but if the facts and figures briefly set-forth herein could help them decide on second thought and, perhaps,change their opinion and attitude, I would consider my efforts amply rewarded.

To begin with no-one in his individual capacity can perform such an enormous task of reaching out to our community members spread throughout the country and abroad much less render assistance whenever needed for the simple reason that we have neither the capacity nor clout of Tatas, Birlas, Swaraj Paul or Ambani's. We simply do not have the resources for building up an infrastructure to extend moral, physical and financial support to a large number of needy families in our community. When other communities have set up such organizations long back, which are now rendering massive aid to their people, why not we, though rather belated. Gone are the days when our people can solely remain depended on temples 'Kazakam' for a living. Surely it does not mean we should throw out our age-old culture and tradition. However, we do need to move with a rapidly changing world and come out of our self imposed shell to become professional managers, we need to explore new pastures we need to reach out into other fields--Doctors, Engineers, C.As, Lawyers, Architects, etc. to attain economic freedom, that too in substantial measure. We have to be ready to play a new role in society if we are to be reckoned with. We should raise our voice loud enough to be heard through-out the universe. All these of course cannot be done overnight, it calls for hard work and mighty efforts. Rome was not built in a day.

It is an undisputed fact that collective efforts and organized bargaining have become the order of the day. They have their own merits. Remember, little drops of water makes the mighty ocean. If this be true, then the resources pooled from members of fairly well to do family of our community would tantamount or atleast be equivalent to a small lake - if not the vast ocean - from which we can draw and distribute some to those in distress.

I think it redundant for me to go into great details and dwell at length on the multifarious activities of our samajam, which have directly or indirectly helped the members. Suffice it to say, there are many sponsored scholarships to encourage our students, there are medical and financial help for those in dire need and above all a pension for the aged and destitute within our community, however, small the amount may be. Agreed, the amount is insignificant, but it is not the volume that matters but the idea and the very principle itself is worthy of emulation. Hence, there is no reason why we should fight shy of holding hand together to uphold such lofty ideals and noble causes.

As I said before, it is all indeed a team-work with contributions and help from various quarters, some as far away from New York, U.K., U.A.E. and Canada. What we do for ourselves is short lived and easily forgotten after us, but what we do for others will be gratefully remembered for a long time to come and may ever be engraved in golden letters in the chequered history of the Samajam of Pisharodys. The Lord said give, and give till it hurts, for it is in giving that we really receive - it is in dieing that we are really born to eternal life. True, in God's creation all are not made equal, all are not made heroes but none of us here is a zero either. So, friends, let us come together to find a solution to our problems and march forward to face the challenges of life.

If I am wrong, I am open to correction. After all to err is human.

P. RADHAKRISHNAN
B/39, DEEP LAXMI
MITHAGAR ROAD
MULUND EAST, MUMBAI 400 081


PE&WS

 

80G EXEMPTION FOR PE&WS

We are happy to inform that Pisharody Educational & Welfare Society has got renewed the Income Tax Exemption under Sec 80G(5)(vi) of the I.T. act 1961 vide Order No.CIT-TCR/TECH/80G.32/2009-10 dt. 25-05-2011 for life long. Now the donations towards PE&WS are eligible for income tax exemption under Sec 80G. Our sincere thanks to Sri. A. Mohandas, who worked hard for obtaining this.
 

All donations under Sec 80G is eligible for 50% deduction from taxable income. Members who have got taxable income can avail this benefit by donating generously to PE&WS, thereby helping Society to do more charitable activities.

 

At present Society is giving pension to 15 members @Rs.200/- per month. To facilitate payment of pension regularly, Society  have formed a Pension Fund Corpus. We request all members to donate generously to the said Corpus, so that we can increase the pension from the current amount, which we all know is very less.

SECRETARY

Home for Homeless

It was decided to construct a house for a needy member on the occasion of the 30th Anniversary of PEWS.


Blogs

ഇതു ബ്ലോഗുകളുടെ കാലം. നമുക്കിടയിലെ പലര്‍ക്കും ഇന്ന് സ്വന്തമായി ബ്ലോഗുകളുണ്ട്.
സ്വന്തമായ ആശയങ്ങളും വിചാരങ്ങളും മറ്റുള്ളവരുമായി പങ്കുവെക്കാനൊരിടം. ഇവിടെ ഭാഷ ഒരു പ്രശ്നമല്ല. നമുക്കിഷ്ടമുള്ള ഭാഷയില്‍ ഇതു സാധിക്കാം.
എന്താണ് ബ്ലോഗ്?
നിങ്ങളുടെതായി ഇന്റര്‍നെറ്റില്‍ ഒരു 'വെബ് സൈറ്റ്' എന്നു തന്നെ പറയാവുന്ന ഒരു പേജ്.
രജിസ്ട്രേഷന്‍ ഫീയും വാര്‍ഷിക വരിസംഖ്യയും നല്‍കാതെ, കമ്പ്യുട്ടര്‍ പരിജ്ഞ്ാനം കുറവുള്ളവര്‍ക്കു കൂടി സ്വയം രൂപപ്പെടുത്താമെന്നതാണിതിന്റെ പ്രത്യേകത.
എങ്ങനെ മലയാളത്തില്‍ ബ്ലോഗ് തുടങ്ങാം എന്നതിനെക്കുറിച്ചറിയാന്‍ ഇവിടെ നോക്കുക.
നിങ്ങളില്‍ പലരും ഇതിനകം തന്നെ ബ്ലോഗുകള്‍ ഉണ്ടാക്കിയിരിക്കാം. അത്തരത്തില്‍ ഞങ്ങള്‍ക്കറിവുള്ള ചില ബ്ലോഗുകളെ ഇവിടെ പരിചയപ്പെടുത്തുന്നു. നിങ്ങളുടെ ബ്ലോഗിന്റെ ലിങ്ക് ഇവിടെക്കൊടുക്കണമെന്നുണ്ടെങ്കില്‍ ഞങ്ങള്‍ക്കെഴുതുക.
 

വൈഖരി

ഏന്റെ നിരീക്ഷണങ്ങള്‍

സമാജം ഫോട്ടോ ഗാലറി 

യാത്രാവിശേഷങ്ങൾ

തിരമൊഴി

കാലടിപൂജ

സത്യമിദം

അമൃത വാഹിനി

ലളിതം

പൊടിയന്‍ കഥകള്‍

അഹം

വെളിപാടുകള്‍

വട്ടേനാടന്‍

ചാന്ദ്നി

കോമരം

MAHASAMUDRAM

പാദമുദ്ര

VIN LIT

ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍

Rema Prasanna Pisharody

മനസ്സിന്റെ യാത്ര

ajaypisharody

ദൃശ്യശേഖരം

Overdrive
ചിത്രകം

കിലുക്കാംപെട്ടി

അടുക്കളത്തളം

തനിമലയാളം


News from Units

UAE

Pisharody Samajam UAE  as part of their 10th Anniversary Celebrations have conducted a Charity program. They have distributed 200 food kits to the needy and deserving in the labour camps of Sonapur, Dubai. Most of these persons are working in very bad conditions and are not getting their  deserved salary. The kit contained  2 kgs rice, 1 kg daal, 1 ltr oil, 1 pkt bread, one bottle water, 1 sandwitch.

Click here to see some of the snaps.

 


Manjeri

 

Dance Class

 

Pisharody Samajam, Manjeri unit has started a Classical Dance Class at it's own building at Cherukara from  06/01/2013. Samajam, Mahilawing President Smt. Narayanikutty Pisharasiar, lit the holly lamp. Mr. K.P.Gopala Pisharody, Patron of the sakha inaugurated the class and Vice-President Sri. Kongad Achutha Pisharody Presided over the function. After K.P.Murali's prayer he gave a short description about Kalamandalam Vasu Pisharody, who won the the "Kadhakali Puraskaram" of the Kerala Govt. and the meeting appreciated Mr.Vasu Pisharody's achievement  Mr.V.P.Sukumaran described the situation about starting such a class and also expect to start classical and instrumental music classes in the near future. He also informed that the land of the Samajam,  about 2 acres has given to a Pisharody on lease for 5 years for Flower cultivation. Dr. V.M.Vasudevan wished all success to the class. Mrs. Thankam C. Unni, dance teacher gave a short description about the class. About 10 students joined in the first class, which was a good beginning. Secretary Sri. A.R.Unni Welcomed the audience and PE&WS Treasurer Sri.A. Krishnadasan thanked all especially, the nearby Pisharodies for their co-operation.
A.R.Unni
(Secretary)

 

HEALTH PROJECT

"SINNAKKUTTY PISHARASIAR-BHARATHAN UNNI SMARAKA SAMOOHYA SEVA SAMITHI"

of

Pisharody Samjam, Manjeri Unit

 

AIMS AND OBJECTS:

1. To provide treatment in Ayurveda for those who need it and approach for their diseases.

2. To educate and provide opportunity to lead preventive way of life in accordance with Ayuveda principles and maintain natural health.

3. To provide necessary facility for maintenance of health of needy aged persons of the society by giving special and seasonal treatment.

4. To provide panchakarma treatment for those who approach having chronic diseases.

 

In order to fulfill the above objects we have initially built an office in which the primary consultation clinic started from 12th April 2008.

In due course, according to the response from the general public, further arrangements such as full time consultation and in-patient treatment for the ordinary and chronic diseases will be made.

We also wish to provide accommodation for needy aged persons with amenities for food, prayer, library, yoga and entertainment at their cost. Necessary medical aids will also be available for them.

To achieve the above purpose, a full fledged building complex and paraphernalia estimated to cost Rs. Fifty lakhs is in our project.

In order to accumulate the above fund we solely depend upon the liberal donations and sponsorships of the world wide generous families.

Submitting this holy project for the merciful consideration of the public, we earnestly request all to wholeheartedly co-operate for the noble purpose.

For Sinnakutty pisharassiar-Bharathan Unni Smaraka Samoohya Seva Samithi.

Convener, President and Secretary
 

 വാനപ്രസ്ഥം - വാര്‍ദ്ധക്യത്തില്‍ ഒരത്താണി



ഇന്നത്തെ സമൂഹത്തില്‍ പ്രായം ചെന്നവരോടുള്ള യുവജനങ്ങളുടെ കാഴ്ചപ്പാട്, കൂട്ടുകുടുംബത്തില്‍ നിന്നും അണുകുടംബത്തിലേക്കുള്ള മാറ്റം, ജോലി, സ്വദേശം വിട്ടുള്ള താമസം, വേഗതയാര്‍ന്ന ജീവിത ചര്യ ഇതിനിടയില്‍ നാം അറിഞ്ഞോ അറിയാതെയോ വിസ്മരിക്കപ്പെടുന്ന ഒരു വിഭാഗം. അവര്‍ നമ്മുടെ മാതാപിതാക്കളോ, ഗുരുകാരണവന്മാരോ ആരുമാകട്ടെ! കൊട്ടാരസദൃശമായ വീടും സമ്പത്തും പരിചാരകരും എല്ലാം ഉണ്ടെങ്കിലും അവരെ സ്നേഹിക്കുവാനോ, സാന്ത്വനിപ്പിക്കുവാനോ അവര്‍ക്ക് സ്നേഹിക്കുവാനോ ലാളിക്കുവാനോ ആരുമില്ലാത്ത ഒരു നിസ്സഹായാവസ്ഥ, ഒരേകാന്തത. കൂടാതെ സമ്പത്തിന്റെയും ആരോഗ്യത്തിന്റെയും അടിസ്ഥാനത്തില്‍ മാതപിതാക്കളെ ഭാഗം വെക്കുന്നവര്‍, വേര്‍പെടുത്തുന്നവര്‍, മാസാമാസം സംരക്ഷണമെന്ന നിലയില്‍ പണം നല്‍കി കടമ നിര്‍വ്വഹിക്കുന്നവര്‍... ഇത് ഒരു സമുദായത്തിന്റെയോ, ജാതിയുടെയോ, മതത്തിന്റെയോ വിപത്തല്ല. മറിച്ച് ഭാരതീയ സംസ്കാരത്തിന്റെ മൂല്യചുതിയാണ്.

നമുക്ക് ജന്മം തന്ന മാതാപിതാക്കള്‍, മക്കളെ പൊന്നു പോലെ സംരക്ഷിച്ചവര്‍, പ്രായാധിക്യം ഇന്നവരെ വേട്ടയാടുന്നു. കാലഗതി മാറിക്കൊണ്ടേയിരിക്കും നാമും കര്‍മ്മഫലവും.

മേല്‍പ്പറഞ്ഞ ചിന്തകളാണ് ഗൃഹസ്ഥാശ്രമം കഴിഞ്ഞ് വാനപ്രസ്ഥമെന്ന ആശ്രമ ജീവിതത്തിലേക്കെത്തിയ ഇവര്‍ക്ക്, ഒരു കൂട്ടയ്മക്ക് ഒരു മന്ദിരം വേണമെന്ന ആശയത്തില്‍ മഞ്ചേരി ശാഖ 2004ല്‍ 'ശ്രീമതി ശിന്നക്കുട്ടി പിഷാരസ്യാര്‍ ഭരതനുണ്ണി പിഷാരോടി മെമ്മോറിയല്‍ ട്രസ്റ്റ്' എന്ന പേരില്‍ ഒരു ഉപസമിതി രൂപീകരിക്കുകയും യൂണിറ്റിന് സിദ്ധമായ ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് 'വാനപ്രസ്ഥം' എന്ന പേരില്‍ വൃദ്ധരായവര്‍ക്ക് ഒരു ആശ്രമം ഒരുക്കുവാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തത്. ചില സാങ്കേതിക കാരണങ്ങളാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കാതെ വരികയും ചെയ്തു. എന്നാല്‍ 19.07.2009നു കരുവമ്പ്രം ത്രയംബകത്തില്‍ വെച്ചു ചേര്‍ന്ന ഉപസമിതി യോഗത്തില്‍ ഇക്കാര്യം ഗൗരവമായി ചര്‍ച്ചക്കെടുക്കുകയും വാനപ്രസ്ഥം എന്ന ആശയത്തിന്റെ ലക്ഷ്യപ്രാപ്തിക്ക് കൂട്ടായി മുന്നിട്ടിറങ്ങണമെന്ന ഏകാഭിപ്രായത്തില്‍ ഉപസമിതി പുനര്‍സംഘടിപ്പിക്കുന്നതിനും സമാജത്തിന്റെ കേന്ദ്രസമിതി, ഇതര യൂണിറ്റുകള്‍, സമുദായ തല്‍പരര്‍ തുടങ്ങി സഹായിക്കാനും സഹകരിക്കാനും ആത്മസമര്‍പ്പണം നടത്താനും തയ്യാറുള്ളവരെ കണ്ടെത്തി ട്രസ്റ്റിന്റെ പ്രവര്‍ത്തനം എത്രയും വേഗം പുനരാരംഭിക്കേണ്ടതിലേക്ക് കണ്‍വീനര്‍ ശ്രീ കെ പി ഗോപാലപിഷാരോടിയെ ചുമതലപ്പെടുത്തുവാനും തീരുമാനിക്കുകയുണ്ടായി. ഇതോടൊപ്പം തന്നെ ആസ്ഥാനമന്ദിരത്തില്‍ തദ്ദേശീയര്‍ക്കുവേണ്ടി ആരംഭിച്ച ആയുര്‍വേദാശ്രമത്തിന്റെ പ്രവര്‍ത്തനങ്ങളും പുന:ക്രമീകരിക്കേണ്ടതുണ്ട്.

മഞ്ചേരി ശാഖയുടെ വാനപ്രസ്ഥം, ആയുര്‍വേദാശ്രമം എന്നീ ആശയങ്ങള്‍ സാക്ഷാത്കരിക്കേണ്ടതാണെങ്കില്‍ നിങ്ങളുടെ സൃഷ്ടിപരമായ ഉപദേശങ്ങളും അഭിപ്രായങ്ങളും അതുപോലെ സാമ്പത്തികവും ശാരീരികവും സാങ്കേതികവുമായ സഹായ സഹകരണങ്ങളും ശാഖയെ അറിയിക്കുന്നതിലേക്ക് സര്‍വ്വാത്മനാ ക്ഷണിച്ചുകൊള്ളുന്നു.
 

എന്ന്,
കെ.പി. ഗോപാല പിഷാരോടി                                                      ഏ.ആര്‍. ഉണ്ണി
കണ്‍ വീനര്‍                                                                 സെക്രട്ടറി, മഞ്ചേരി ശാഖ
വൃന്ദാവനം, പുലാമന്തോള്‍ പി.ഒ                               അപ്പന്‍കളം, സൗത്ത് പാങ്ങ് പി.ഒ
മലപ്പുറം ജില്ല. ഫോണ്‍: 9495134887                      കൊളത്തൂര്‍ വഴി. മലപ്പുറം ജില്ല. ഫോണ്‍: 9446632295

 

APPEAL

 

Beloved friend,

We are glad to inform you that Pisharody Samajam Manjeri unit has decided to start an Ayurveda Ashram in the samajam site in Perintalmanna municipality having an area of 1.27acres. A primary construction for the purpose is on more than half in the way. A full-fledged complex which is estimated to Rs. Fifty lakhs is in our project.

The initiation of the project along with the inauguration of the present construction is expected during the midsummer vacation in connection with the unit anniversary.

Liberal donations towards the fund and wholehearted co-operation from you for the execution of the project are earnestly requested.

Veteran Ayurveda physicians have assured co-operation for the clinical functioning of the project.

We have adopted a scheme to accept deposits which will be refunded after five years with 12% interest. The deposit will not bear any interest for the first three years.

Sponsorships such as rooms, furniture and any other kinds will be earnestly accepted.


Your sincere co-operation for the project is once again solicited.

For details please contact in the following e mail id or telephone.

e mail : gopalapisharody@yahoo.co.in
Phone: 04933 267268.k.p.Gopala pisharody(convener)
          04933 267542 K.P.Narayana pisharody[secretary]

For Pisharody Samajam Manjeri unit
CONVENER

 

Home|About Us|Branches|Legends|PEWS|PP&TDT|Matrimonial|Mangalasamsakal|Pirannal Madhuram|Email Dir|Tharavadukal|Jobs|Gallery

Thulaseedalam|Yuvachaithanyam

Email : mail@pisharodysamajam.com | Mail Box