Today’s Birthday/ഇന്നത്തെ പിറന്നാളുകാർ

birthday_cake
പിറന്നാളാശംസകൾ
  • Anand Pisharody
  • Anita Pisharody
  • Geeta Ramachandran
  • Geetha Dev
  • Jaya Ramkumar
  • Kavitha Gopinathan
  • Narayanan Pisharody
  • Sithara Ravi
  • Sreedivya Pisharody
  • Sreeya Amretha Bhanu

News / വാർത്തകൾ

പി എ പിഷാരോടി കാൻസർ ചികിത്സാ സഹായത്തിനു അപേക്ഷ ക്ഷണിക്കുന്നു

  മുംബൈ ശാഖാ വർഷത്തിൽ രണ്ടു പ്രാവശ്യം 10,000/- രൂപ വീതം നൽകുന്ന മേല്പറഞ്ഞ ചികിത്സാസഹായ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ ഫോറം വെബ്‌സൈറ്റിൽ നിന്നും ഡൌൺലോഡ്...

യുവജനസമിതി

പഞ്ചാരിയുടെ പ്രചോദനം ഉൾക്കൊണ്ട് എല്ലാ ശാഖകളിലെയും എല്ലാ കുട്ടികളെയും യുവജനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് പിഷാരോടി യുവജന സമിതി യഥാർത്ഥ്യമാക്കാൻ ഒരുങ്ങുന്നു.   എല്ലാ ശാഖാപ്രസിഡണ്ട്മാരുടെയും സെക്രട്ടറിമാരുടെയും പ്രത്യേക...

തുളസീദളം-വെബ്‌സൈറ്റ് കോംബോ പരസ്യങ്ങളുടെ ഉദ്‌ഘാടനം

-ഗോപൻ പഴുവിൽ   തുളസീദളം-വെബ്‌സൈറ്റ് കോംബോ പരസ്യങ്ങളുടെ ഉദ്‌ഘാടനം പ്രസ്തുത പരസ്യങ്ങൾ ആദ്യമായി ഉൾപ്പെടുത്തിയ മാർച്ച് 2020 ലക്കം ആദ്യ പ്രതി 08-03-2020 നു അശീതി...

ഡോ. ശ്രീലേഖ ഇലക്ട്രോണിക്സ് ബോർഡ്സ് ഓഫ് സ്റ്റഡീസിന്റെ ചെയർ പേഴ്സൺ

- വിജയൻ, ആലങ്ങാട്   കാലിക്കറ്റ് യൂണിവേഴ്സിറ്റി  ഇലക്ട്രോണിക്സ് ബോർഡ്സ് ഓഫ് സ്റ്റഡീസിന്റെ ചെയർ പേഴ്സൺ ആയി ഡോ. ശ്രീലേഖ തെരഞ്ഞെടുക്കപ്പെട്ടു. ഇരുപത് വർഷമായി കോളേജ്അധ്യാപികയായി...

പാടാം നമുക്കു പാടാം

-വിജയൻ, ആലങ്ങാട്   SUNO 9.17 Qatar എന്ന എഫ് എം ചാനൽ ഹൃദയഗീതങ്ങളുടെ കവി എന്നറിയപ്പെടുന്ന പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്ക് നൽകിയ...

Dr.B.Rഅംബേദ്ക്കർ സാഹിത്യശ്രീ പുരസ്‌കാരം സുരേഷ് ബാബു വിളയിലിന്

കേന്ദ്ര സാഹിത്യ അക്കാദമി ജേതാവ് നിൽബ ഖണ്ഡേക്കറുടെ(കൊങ്കണി കവി) കൈയിൽ നിന്നും ബി.ആർ.അംബേദ്ക്കർ നാഷണൽ ഫെലോഷിപ്പ് ഗോവയിലെ രവീന്ദ്ര ഭവനിൽ വെച്ചു 2020 ഫിബ്രവരി 12...

Wedding /വിവാഹ മംഗളാശംസകൾ

No items found.

Obituary / ചരമം

Literature / സാഹിത്യം

ഒരു ജന്മത്തിന്റെ മുഴുവൻ നന്മകളുമായി ഒരാൾ

പാലൂർ വടക്കേപിഷാരത്ത് ജയരാമൻ ഞങ്ങളുടെ സഹപാഠിയാണ്. വളരെ ചെറുപ്പത്തിൽ തന്നെ പോളിയോ വന്ന് തളർന്ന് പോയ കാലുകൾ തളർത്താത്ത മനസ്സുമായാണ് ഞങ്ങൾക്കൊപ്പം അവന്റെ ബാല്യവും കടന്നു വന്നത്. ആ തളർന്ന കാലിൽ കൈബലം കൊടുത്ത് അവൻ ഞങ്ങളിൽ ഒരാളായി...
Read More

ചലച്ചിത്ര രംഗത്തെ ഒരു ബഹുമുഖ യുവപ്രതിഭയെ പരിചയപ്പെടുക

"ഇന്ത്യയിൽ നിന്നും പത്രപ്രവർത്തനത്തിൽ ബിരുദം നേടിയ ഞാൻ പത്ര രംഗത്തെ രചനാത്മകങ്ങളല്ലാത്ത എഴുത്താൽ തൃപ്തയാവാതെ ഇരിക്കുമ്പോഴാണ് എന്റെ ആത്മമിത്രം എന്നോട് ചോദിച്ചത്, എന്തുകൊണ്ട് നിനക്ക് തിരക്കഥാ രചന ശ്രമിച്ചുകൂടാ? ആ ചോദ്യമെന്റെ വഴി തുറക്കുകയായിരുന്നു... " ഇന്ന് ഇതിനകം...
Read More

പ്രാദേശിക ചരിത്രമെഴുതി ഒരു പിഷാരോടി

പ്രാദേശിക ചരിത്രമെഴുതി ഒരു പിഷാരോടി ശ്രദ്ധേയനാവുകയാണ്. മാങ്കുറ്റിപ്പാടത്ത് പിഷാരത്ത് നാരായണ പിഷാരോടിയാണ് ഇതിനകം 14 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു ശ്രദ്ധേയനാവുന്നത്. തുളസീദളത്തിൽ അദ്ദേഹം സ്ഥലനാമചരിത്രത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. കൂടുതലറിയാൻ അദ്ദേഹത്തെക്കുറിച്ചുള്ള ഫീച്ചറും വീഡിയോയും നോക്കാം. https://circle.page/thrissur/news/narayana-pisharadi-wrote-local-history-KL2134180?utm_source=an&person=Zd7snE/
Read More

“ഓരോരുത്തർക്ക് ഓരോരോ ന്യായങ്ങൾ”ടെ പ്രകാശനം

ഡോ.സുജയ രചിച്ച "ഓരോരുത്തർക്ക് ഓരോരോ ന്യായങ്ങള്" എന്ന ചെറുകഥാ പുസ്തക പ്രകാശനം 02-02=2020 ന് പാലക്കാട് വെച്ചു നടന്നു. പ്രശസ്ത സാഹിത്യകാരൻ മുണ്ടൂർ സേതുമാധവനാണ് പ്രകാശനകർമ്മം നിർവഹിച്ചത്. പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ടി. കെ.ശങ്കരനാരായണൻ ഏറ്റുവാങ്ങി. ചെറുകാട്ട് പിഷാരത്ത്...
Read More

ബാലമനസ്സിലെ ചില തിരുവാതിര സ്ത്രീവിരുദ്ധ ചിന്തകൾ

- സുരേഷ് ബാബു, വിളയിൽ   കുട്ടിക്കാലത്തെ ആഘോഷങ്ങളിൽ ആൺകുട്ടികൾക്കിഷ്ടമില്ലാത്തതും ഏറ്റവും ദു:ഖനിർഭരവുമായ ആഘോഷം ഏതെന്ന് ചോദിച്ചാൽ തറവാട്ടിലുള്ളവരെല്ലാം ഒറ്റ സ്വരത്തിൽ പറയും . "അതിനെന്താ സംശം? തിരുവാതിര ന്നെ" അതുവരെ സവിശേഷമായ എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും അനുഭവിച്ചുകൊണ്ടിരുന്ന...
Read More

തിരുവാതിര

നാളെ തിരുവാതിരയല്ലെ. എല്ലാവർക്കും വിശിഷ്യാ എല്ലാ മഹിളകൾക്കും തിരുവാതിര ആശംസകൾ!  ജഗന്മതാപിതാക്കളായ ശ്രീപാർവതിയും ശ്രീപരമേശ്വരനും എല്ലാവരെയും അനുഗ്രഹിക്കട്ടെ. പോയ കാലത്തെ തിരുവാതിരയാഘോഷത്തിന്റെ സ്മൃതി ഉൾക്കൊണ്ടുകൊണ്ട് കുറിച്ച വരികൾ വായിക്കുക. പുതു തലമുറക്ക് ഒരു അറിവുമാകുമെന്നു പ്രതീക്ഷിക്കുന്നു. -കാട്ടുശ്ശേരി പിഷാരത്ത്...
Read More

Pisharam’s Kitchen /ഷാരത്തെ അടുക്കള

No items found.