Obituary

എരനെല്ലൂര്‍ പിഷാരത്ത് ഡോ.ഇ.പി.അരവിന്ദാക്ഷ പിഷാരോടി

എരനെല്ലൂര്‍ പിഷാരത്ത് (അഞ്ജലി,പേരാമംഗലം,തൃശൃര്‍) ഡോ.ഇ.പി.അരവിന്ദാക്ഷ പിഷാരോടി (79) 21/9/19ന് രാവിലെ മകന്‍ നരേന്ദ്രൻറെ  വസതിയില്‍ (ഇരിങ്ങാലക്കുട ) നിരൃാതനായി. കേന്ദ്രീയ വിദൃാലയങ്ങള്‍,ഭാരതീയ വിദൃാഭവന്‍,ഗുരുകുലം സ്കൂള്‍ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പാളായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഋഗ്വേദ സംഹിതയുടെ മലയാള പരിഭാഷ നിർവ്വഹിച്ചിട്ടുണ്ട്. ചിറ്റിലപ്പിള്ളി പിഷാരത്ത് ശ്രീമതി വിശാലാക്ഷി (റിട്ട. പ്രധാന അദ്ധൃാപിക,S.R.K.G.V. പുറനാട്ടുകര)പിഷാരസൃാരാണ് ഭാരൃ. ഏക മകന്‍ നരേന്ദ്രന്‍ (സംസ്കൃതാദ്ധൃാപകന്‍). മരുമകള്‍ സുപ്രിയാ നരേന്ദ്രന്‍. പേരക്കുട്ടികള്‍ നിവേദിത നരേന്ദ്രന്‍,നിരഞ്ജന നരേന്ദ്രന്‍. സംസ്കാരം ഇന്ന് ഉച്ച തിരിഞ്ഞ് 3ന് പേരാമംഗലം അഞ്ജലിയില്‍.

ആദരാഞ്ജലികൾ

October 2019

September 2019